Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാർജയിൽ  അഗ്​നിബാധയിൽ...

ഷാർജയിൽ  അഗ്​നിബാധയിൽ 12 വെയർ ഹൗസുകൾ കത്തിനശിച്ചു 

text_fields
bookmark_border
ഷാർജയിൽ  അഗ്​നിബാധയിൽ 12 വെയർ ഹൗസുകൾ കത്തിനശിച്ചു 
cancel

ഷാര്‍ജ: ഷാര്‍ജയിലെ വ്യവസായ മേഖലയിലുണ്ടായ അഗ്നിബാധയില്‍ 12 സംഭരണ ശാലകള്‍ കത്തിനശിച്ചു. ആര്‍ക്കും പരിക്കില്ലെന്നാണ്​ റിപ്പോർട്ടുകൾ.

ഇന്‍ഡസ്ട്രിയല്‍ ഏരിയ-13ല്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സെയ്ദ് റോഡിലെ സംഭരണ ശാലകളിലാണ് അഗ്​നിബാധയുണായത്​. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.18നാണ് സംഭവം. നിര്‍മാണസാമഗ്രികളും മരം ഉരുപ്പടികളുമാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. അഗ്നിശമന സേനയും പൊലീസി​​​െൻറയും സംയോജിത ഇടപെടൽ മൂലം കൂടുതൽ അപകടങ്ങളുണ്ടായില്ല.

പ്രദേശത്ത് കടുത്ത പുക ഉയര്‍ന്നതായിദൃക്‌സാക്ഷികള്‍ പറഞ്ഞു. രണ്ടു മണിക്കൂറോളം ശേഷമാണ്​ തീ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചത്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae fire
News Summary - 12 warehouses destroyed in Sharjah fire
Next Story