Saudi Arabia

അബ്ദുല്ല രാജാവ് ജിദ്ദയില്‍

ജിദ്ദ: സൗദി ഭരണാധികാരി അബ്ദുല്ല രാജാവ് ജിദ്ദയിലെത്തി. വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് റിയാദില്‍ നിന്ന് അബ്ദുല്ല രാജാവ് ജിദ്ദയിലെത്തിയത്. ജിദ്ദ ...

അല്‍ഹറമൈന്‍ റെയില്‍വെ: രണ്ടാംഘട്ട നിര്‍മാണ ജോലികള്‍ ആരംഭിച്ചു

ജിദ്ദ: അല്‍ഹറമൈന്‍ റെയില്‍വേ രണ്ടാംഘട്ട നിര്‍മാണ ജോലികള്‍ ആരംഭിച്ചു. റെയില്‍വേ എന്‍ജിനീയര്‍ മുഹമ്മദ് ബിന്‍ ...

മന്ത്രിതല സന്ദര്‍ശനം ആശങ്കയും പ്രതിഷേധവും പടരുന്നു

ദമ്മാം: കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഇന്ത്യന്‍ നയതന്ത്ര സംഘം സൗദി സന്ദര്‍ശിക്കുന്ന ദിനം എത്തുമ്പോള്‍ ഇന്ത്യന്‍ പ്രവാസികള് ...

റിയാദ് മെട്രോ: സ്ഥലമെടുപ്പ് ആരംഭിച്ചു

റിയാദ്: സൗദി തലസ്ഥാനത്ത് റിയാദ് സിറ്റി ഡവലപ്മെന്‍റ് അതോറിറ്റി നടപ്പാക്കുന്ന ...

സൗദിയില്‍ ആരോഗ്യ മേഖലയില്‍ 22 ഭീമന്‍ പദ്ധതികള്‍

റിയാദ്: സൗദി ആരോഗ്യ രംഗത്ത് 22 ഭീമന്‍ പദ്ധതികള്‍ നടപ്പാക്കാന്‍ 15 ബില്യന്‍ റിയാല്‍ ഫണ്ട് അനുവദിച്ച് അബ്ദുല്ല രാജാവ് നിര്‍ ...

12000 തൊഴിലാളികള്‍ക്ക് 270 ദശലക്ഷം റിയാല്‍ നഷ്ടപരിഹാരം ലഭിച്ചു

റിയാദ്: പോയ വര്‍ഷം സ്വകാര്യ മേഖലയിലെ തൊഴില്‍ പ്രശ്നങ്ങളില്‍ മന്ത്രാലയത്തിന്‍െറ ഇടപെടലിലൂടെ 12000 ലേറെ ജീവനക്കാരുടെ ...

കേന്ദ്ര മന്ത്രിമാരുടെ സൗദി തൊഴില്‍ മന്ത്രിയുമായുള്ള കൂടിക്കാഴ്ച ജിദ്ദയില്‍

ജിദ്ദ: സൗദിയിലെ പുതിയ തൊഴില്‍ പരിഷ്കരണങ്ങളുടെ പശ്ചാതലത്തില്‍ തൊഴില്&zwj ...

സീസണാകും മുമ്പേ നിരക്കുകൂട്ടി വിമാന കമ്പനികള്‍ പ്രവാസികളെ വിരട്ടുന്നു

ദമ്മാം: അവധിക്കാലത്തിന് മുമ്പേ നിരക്ക് കൂട്ടി വിമാന കമ്പനികള്‍ പ്രവാസികള്‍ക്ക് വരാന്‍ പോകുന്ന ദുരിതകാലത്തിന് മുന്നറിയിപ്പു ...

ശക്തമായ മഴക്ക് സാധ്യത

റിയാദ്: സൗദിയിലും അയല്‍ രാജ്യങ്ങളിലും തൊട്ടടുത്ത ദിവസങ്ങളില്‍ ശക്തമായ മഴക്കും കാലാവസ്ഥാ വ്യതിയാനത്തിനും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ ...

വനിതാ അഭയ കേന്ദ്രത്തില്‍ നിന്ന് ഒരു മലയാളി കൂടി നാട്ടിലേക്ക്

ദമ്മാം: തൊഴിലിടത്തിലെ ദുരിതത്തെ തുടര്‍ന്ന് അഭയ കേന്ദ്രത്തിലെത്തിയ മലയാളി സ്ത്രീ സാമൂഹിക പ്രവര്‍ത്തകയുടെ സഹായത്താല്‍ നാടണയുന്നു. ...

മന്ത്രി കെ.സി ജോസഫിന്‍െറ സൗദി യാത്ര മാറ്റി

റിയാദ്: പുതിയ തൊഴില്‍നിയമങ്ങളുയര്‍ത്തുന്ന പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ സൗദി സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ മന്ത്രിതല സംഘത്തില്& ...

ഹറമിനടുത്ത് പുകയില ഉല്‍പന്ന പരിശോധന കര്‍ശനമാക്കി

മക്ക: മക്ക ഹറമിനടുത്ത് കടകളില്‍ പുകയിലയും അനുബന്ധ ഉല്‍പന്നങ്ങളും വില്‍ക്കുന്നതിനെതിരെ പരിശോധന കര്‍ശനമാക്കി. മക്കയുടെ വിശുദ്ധി ...

രണ്ടുദിന വാരാന്ത്യ അവധി: പ്രതീക്ഷയോടെ തൊഴിലാളികള്‍

റിയാദ്: സ്വകാര്യ തൊഴില്‍ മേഖലയില്‍ ആഴ്ചയില്‍ രണ്ട് ദിവസം അവധി നല്&zw ...

ജിദ്ദ തൊഴില്‍ വകുപ്പ് മേധാവിയുമായി കോണ്‍സല്‍ ജനറല്‍ കൂടിക്കാഴ്ച നടത്തി

ജിദ്ദ: ഹുറൂബുകാരടക്കമുള്ള അനധികൃത താമസക്കാരെ നാട്ടിലയക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍സല്‍ ജനറല്‍ ഫൈസ് അഹ്മദ് കിദ്വായി ജിദ്ദ പ്രവിശ്യ ...

ഇഖാമ പുതുക്കാന്‍ കഴിയാതെ 33 തൊഴിലാളികള്‍ ദുരിതത്തില്‍

ബുറൈദ: സ്ഥാപനം നിയമ കുരുക്കില്‍പെട്ടതിനാല്‍ ഇഖാമ പുതുക്കി ലഭിക്കാതെയും നാട്ടില്‍ പോകാനാകാതെയും മലയാളികടക്കമുള്ള 33 തൊഴിലാളികള്‍ ...

തീപിടുത്തം: പുക ശ്വസിച്ച് കുടുംബത്തിലെ ഏഴ് പേര്‍ മരിച്ചു

മദീന: വീടിന് തീപിടിച്ചതിനെത്തടര്‍ന്നുണ്ടായ പുക ശ്വസിച്ച് സ്വദേശി കുടുംബത്തിലെ ഏഴ് പേര്‍ മരിച്ചു. വില്ലയില്‍ നിന്ന് പുക ഉയരുന്നത് കണ്ട് ...

Clicking moves right Clicking moves left