Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘ഭൂരഹിതരുടെ അവകാശം...

‘ഭൂരഹിതരുടെ അവകാശം നേടിക്കൊടുക്കാൻ വെൽഫെയർ പാർട്ടിക്ക്​ സാധിച്ചു’

text_fields
bookmark_border
‘ഭൂരഹിതരുടെ അവകാശം നേടിക്കൊടുക്കാൻ വെൽഫെയർ പാർട്ടിക്ക്​ സാധിച്ചു’
cancel
camera_alt??????? ?????????? ???? ??????? ???? ????????? ????? ???? ??????????? ???????? ??????????
ജിദ്ദ: കേരളത്തിൽ ഭൂപരിഷ്കരണം നടപ്പിലാക്കി അര നൂറ്റാണ്ട് പിന്നിട്ടിട്ടും തല ചായ്ക്കാൻ  ഭൂമിയില്ലാത്ത ആയിരക്കണക്കിന് ഭൂരഹിതർക്ക്‌ അവകാശപ്പെട്ട  ഭൂമി വാങ്ങിക്കൊടുക്കാൻ വെൽഫെയർ പാർട്ടി നടത്തുന്ന ഇടപെടലുകൾക്കു സാധിച്ചതായി പ്രവാസി സാംസ്കാരിക വേദി ശറഫിയ്യ മേഖല പ്രവർത്തക സംഗമം അഭിപ്രായപ്പെട്ടു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി റഹീം ഒതുക്കുങ്ങൽ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ്​ കബീർ മുഹ്സിൻ അധ്യക്ഷത വഹിച്ചു. ഉസ്മാൻ പാണ്ടിക്കാട്, ഇസ്മായിൽ കല്ലായി, വിവേക് പിള്ള, യൂസുഫ് ശാന്തപുരം, സൈനുൽ ആബിദീൻ, സലിം കൂറ്റമ്പാറ, നൗഷാദ് നീടോളി, ഫിറോസ് വേട്ടൻ, സലാം മാസ്​റ്റർ, ഷാഹിദ് ഹഖ്, ആഷിഫ് കൊല്ലം  തുടങ്ങിയവർ നേതൃത്വം നൽകി. ശഫീഖ് മേലാറ്റൂർ സ്വാഗതവും വേങ്ങര നാസർ നന്ദിയും പറഞ്ഞു.​ 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newswellfare party function saudi gulf news
News Summary - wellfare party function saudi gulf news
Next Story