Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറഫിയയിലെ വാഹനാപകടത്തിൽ...

റഫിയയിലെ വാഹനാപകടത്തിൽ മരിച്ച അനസി​െൻറ  മൃതദേഹം ഇന്ന്​ നാട്ടിലേക്ക് കൊണ്ട് പോകും 

text_fields
bookmark_border
റഫിയയിലെ വാഹനാപകടത്തിൽ മരിച്ച അനസി​െൻറ  മൃതദേഹം ഇന്ന്​ നാട്ടിലേക്ക് കൊണ്ട് പോകും 
cancel

 

റിയാദ്: റിയാദിൽ 350 കിലോമീറ്റർ അകലെ റഫിയയിൽ ഈ മാസം 16^ന്  വാഹനാപകടത്തിൽ മരിച്ച കൊല്ലം  വെളിയം സ്വദേശി അനസി​​​​െൻറ (30 ) മൃതദേഹം ബുധനാഴ്ച വൈകുന്നേരം നാട്ടിലേക്ക് കൊണ്ട് പോകും. വ്യാഴാഴ്ച രാവിലെ 11 മണിക്ക് വെളിയം ജുമാമസ്ജിദ് ഖബർസ്ഥാനിൽ സംസ്കരിക്കുമെന്ന്​ ബന്ധുക്കൾ അറിയിച്ചു. റിയാദിൽ നിന്ന്​ ഖഫ്ജിയിൽ പോയി മടങ്ങു​േമ്പാൾ അനസ് ഓടിച്ച  കാറി​​​െൻറ ടയർ പൊട്ടി വാഹനം മറിഞ്ഞാണ് അപകടം.  

കൂടെ സഞ്ചരിച്ച രണ്ടു പേർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. വിദേശത്തും നാട്ടിലുമായി നിരവധി വ്യാപാര സ്ഥാപനങ്ങളുടെ ഉടമയായിരുന്നു അനസ്. . സുൽഫയാണ് ഭാര്യ. മകൻ: നസ്മൽ. പിതാവ്:ഖാലിദ് കുട്ടി, മാതാവ്: ജമീല. സഹോദരങ്ങൾ: അനീസ്, അനിഷാദ് (ഇരുവരും സൗദി ), അനീസ (മസ്കത്ത്). ദമ്മാമിലെ സാമൂഹ്യ പ്രവർത്തകനായ നാസ് വക്കവും ഗരിയയിലെ പ്രവാസി മലയാളി കോ ഒാർഡിനേറ്റർ മംഗലാപുരം അസീസും നടപടിക്രമങ്ങൾക്ക്​ രംഗത്തുണ്ടായിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabia
News Summary - saudi death
Next Story