Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിലെ ഇൻറർനെറ്റ്...

സൗദിയിലെ ഇൻറർനെറ്റ് കോൾ നിരോധം നീക്കി

text_fields
bookmark_border
സൗദിയിലെ ഇൻറർനെറ്റ് കോൾ നിരോധം നീക്കി
cancel

റിയാദ്: സൗദി അറേബ്യയിൽ ഇൻറർനെറ്റ് കാളിനുണ്ടായിരുന്ന നിരോധം നീക്കി.  വാട്ട്സ് ആപ്പ്, സ്കൈപ്പ്  പോലുള്ള ഇന്റർനെറ്റ് കോൾ  ആപ്ലിക്കേഷനുകൾ ഇതോടെ സൗദിയിലുള്ളവർക്കും ഉപയോഗിക്കാം. ഇന്നലെയാണ് സൗദി ഭരണകൂടം ഇക്കാര്യം അറിയിച്ചത്.

വ്യാപാരാവശ്യങ്ങളെ ഉദ്ദേശിച്ചാണ് നീക്കമെന്ന് സൗദി വ്യക്തമാക്കി. VoIP (വോയ്സ് ഓവർ ഇന്റർനെറ്റ് പ്രോട്ടോകോൾ) പ്രവർത്തന ചെലവ് കുറക്കുമെന്നും ഡിജിറ്റൽ സംരംഭകരെ പ്രോത്സാഹിപ്പിക്കുമെന്നും ആശയവിനിമയ- സാങ്കേതിക മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiawhatsappgulf newsSkypemalayalam newsInternet CallingApplications
News Summary - Saudi Arabia Unblock Internet Calling Applications -Gulf news
Next Story