Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമക്കയിൽ മഴയും ആലിപ്പഴ...

മക്കയിൽ മഴയും ആലിപ്പഴ വർഷവും

text_fields
bookmark_border
മക്കയിൽ മഴയും ആലിപ്പഴ വർഷവും
cancel
camera_alt??????? ??????????? ?????????? ??????????????
ജിദ്ദ: ഹാജിമാർക്ക്​ കുളിരേകി മക്കയിൽ ആലിപ്പഴ വർഷത്തോട്​ കൂടിയ മഴ. തിങ്കളാഴ്​ച വൈകുന്നേരം നാല്​ മണി മുതലാണ്​ ​ കനത്ത ആലിപ്പഴ വീഴ്​ചയും  മഴയും തുടങ്ങിയത്​. രാത്രി എട്ട്  വരെ മഴ നേരിയ തോതിൽ തുടർന്നു.  ചൂടിൽ എരിപൊരികൊണ്ട തീർഥാടകർക്ക്​ വലിയ ആശ്വസമായി മഴ. ആലിപ്പഴ വർഷമുള്ളതിനാൽ കേരളത്തിൽ നിന്നുള്ള ഹാജിമാരിൽ പലരും താമസമുറി വിട്ടിറങ്ങിയില്ല. റോഡിൽ അങ്ങിങ്ങ്​ വെള്ള​ക്കെട്ട്​ ഉണ്ടായി. സൗദിയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ പെയ്​തിരുന്നു. മക്ക, മദീന എന്നിവിടങ്ങളിൽ മഴയുണ്ടാകുമെന്ന്​ കാലാവസ്​ഥാ വിഭാഗം അറിയിച്ചിരുന്നു.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainsaudigulf newsmalayalam news
News Summary - rain-saudi-gulf news
Next Story