Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതിരുവനന്തപുരം സ്വദേശി...

തിരുവനന്തപുരം സ്വദേശി ഹാഇലിൽ മരിച്ചു

text_fields
bookmark_border
തിരുവനന്തപുരം സ്വദേശി ഹാഇലിൽ മരിച്ചു
cancel
ഹാഇൽ: ഹൃദയാഘാതം മൂലം മലയാളി ഹാഇലിൽ മരിച്ചു. തിരുവനന്തപുരം വള്ളക്കടവ്​ സ്വദേശി നാസറാണ്​ (53) ഞായറാഴ്​ച പുലർച്ചെ 4.30ഒാടെ ഇവിടെ ആശുപത്രിയിൽ മരിച്ചത്​. 30 വർഷമായി ഹാഇലിൽ ജോലി ചെയ്യുന്നു. നാട്ടിൽ അവസാനം പോയി മടങ്ങിയത്​ രണ്ടര വർഷം മുമ്പാണ്​. ഭാര്യ: ഹംസത്ത്​. മക്കൾ: നൂഹ (പ്ലസ്​ വൺ വിദ്യാർഥിനി), നൗഫ (ആറാം ക്ലാസ്​ വിദ്യാർഥിനി). പരേതരായ മസൂദ്​, സുഹറാ ബീവി എന്നിവരാണ്​ മാതാപിതാക്കൾ. ഹാഇൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇവിടെ തന്നെ ഖബറടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obitsaudigulf newsmalayalam news
News Summary - obit-saudi-gulf news
Next Story