Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനാട്ടിലേക്ക്​...

നാട്ടിലേക്ക്​ പുറപ്പെടുന്നതിനിടെ മലപ്പുറം സ്വദേശി മദീനയിൽ മരിച്ചു 

text_fields
bookmark_border
nattdd
cancel

മദീന:നാട്ടിലേക്ക്​ കുടുംബ സമ്മേതം പുറപ്പെടുന്നതിനിടെ മലപ്പുറം സ്വദേശി മദീനയിൽ മരിച്ചു. എടക്കര സ്വദേശി വായമ്പാറ അബ്​ദുല്‍ റസാഖാണ്​ (50) ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന്  മരിച്ചത്​. തിങ്കളാഴ്​ച രാത്രി  ഒമ്പത്​  മണിക്കുള്ള വിമാനത്തില്‍  നാട്ടിലേക്ക് കുടുംബസമ്മേതം പോകേണ്ടതായിരുന്നു. എയര്‍പോര്‍ട്ടില്‍ പോകുവാനുള്ള സാധനങ്ങള്‍ വാഹനത്തില്‍ എടുത്തുവെക്കുന്നതിനുള്ള​ ഒരുക്കങ്ങള്‍ക്ക് ഇടയിലാണ് മരണം. വര്‍ഷങ്ങളായി  മദീന സബ്അ മസ്ജിദിന് സമീപം സൂഖില്‍ കച്ചവടം നടത്തുകയായിരുന്നു.

ഭാര്യ: നൂര്‍ജഹാൻ. മക്കള്‍: നാദിയനസ്റി മുര്‍ഷിദ്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudideathgulf newsmalayalam newsNativeMalappuram News
News Summary - Malappuram Native death saudi-Gulf News
Next Story