Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅപകടത്തിൽപ്പെട്ടവർക്ക്...

അപകടത്തിൽപ്പെട്ടവർക്ക് ആശ്വാസവുമായി കെ.എം.സി.സി 

text_fields
bookmark_border
അപകടത്തിൽപ്പെട്ടവർക്ക് ആശ്വാസവുമായി കെ.എം.സി.സി 
cancel

ജിദ്ദ: വഴിക്കടവ് മണിമൂളിയിൽ ലോറി അപകടത്തിൽ മരണപ്പെട്ട രണ്ട് വിദ്യാർഥികളുടെയും പരിക്കേറ്റ്​ കഴിയുന്ന നാലു പേരുടെയും കുടുംബങ്ങൾക്കായി വഴിക്കടവ് പഞ്ചായത്ത് കെ.എം.സി.സി സ്വരൂപിച്ച തുക നിലമ്പൂർ മണ്ഡലം കെ.എം.സി.സി ചെയർമാൻ റഷീദ് വരിക്കോടൻ, വഴിക്കടവ് പഞ്ചായത്ത് കെ.എം.സി.സി സെക്രട്ടറി ജനീഷ് തോട്ടേക്കാടിന് കൈമാറി. ശറഫിയ്യ അൽ റയാൻ പോളിക്ലിനിക്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങി​​​െൻറ ഉദ്​ഘാടനം മലപ്പുറം കെ.എം.സി.സി വൈസ്​പ്രസിഡൻറ്​ പി.സി.എ റഹ്​മാൻ നിർവഹിച്ചു. -വി.കെ ബാപ്പു മരുത - അധ്യക്ഷത വഹിച്ചു. ജാബിർ ചങ്കരത്ത്, കെ.പി സൽമാൻ, വി.കെ മഹ്ഷൂം, ഷെമീർ പനോലൻ, -കെ.ടി ഉമ്മർ എന്നിവർ സംസാരിച്ചു. ടി.കെ ജനീഷ് സ്വാഗതവും -മൊയ്തുപ്പ വരിക്കോടൻ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newshelp - kmcc- saudi gulf news
News Summary - help - kmcc- saudi gulf news
Next Story