Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജീസാൻ കെ.എം.സി.സി...

ജീസാൻ കെ.എം.സി.സി ഹജ്ജ് വളണ്ടിയർ ക്യാമ്പ്​

text_fields
bookmark_border
ജീസാൻ കെ.എം.സി.സി ഹജ്ജ് വളണ്ടിയർ ക്യാമ്പ്​
cancel
camera_alt????? ??.??.??.?? ??????? ????????? ????? ???????? ?????? ??????? ???????? ??????????
ജീസാന്‍: ജിസാൻ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഹജ്ജ് വളണ്ടിയർമാർക്ക്​ ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു. കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി അംഗവും ഇന്ത്യൻ കോൺസുലേറ്റ് സോഷ്യൽ വെൽഫെയർ  അംഗവുമായ ഹാരിസ് കല്ലായി ഉദ്ഘാടനം ചെയ്തു.  ആക്ടിങ്​  പ്രസിഡൻറ് ഗഫൂർ വാവൂർ അധ്യക്ഷത വഹിച്ചു.  മുസ്തഫ ദാരിമി മേലാറ്റൂർ ക്​ളാസെടുത്തു. മുനീർ ഹുദവി ഉള്ളണം, അബ്്ദുറഹ്​മാൻ കുറ്റിക്കാട്ടിൽ എന്നിവർ ആശംസ നേർന്നു.ആക്ടിങ്​ സെക്രട്ടറി ഹംസ പനമണ്ണ സ്വാഗതവും ഷമീർ മണ്ണാർക്കാട് നന്ദിയും പറഞ്ഞു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newsevents
News Summary - events-saudi-gulf news
Next Story