Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമിന ഹൈപ്പർ ഉദ്ഘാടനം...

മിന ഹൈപ്പർ ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
മിന ഹൈപ്പർ ഉദ്ഘാടനം ചെയ്തു
cancel
camera_alt?????? ?????? ?????????? ???????? ??? ?????? ????????????? ???????? ??????? ?????? ???????? ??????????????

റിയാദ്: മിന ഗ്രൂപ്പി​​െൻറ പ്രഥമ ഹൈപ്പർമാർക്കറ്റ് റിയാദ് ശിഫയിൽ പ്രവർത്തനം ആരംഭിച്ചു. ശിഫ സനഇയ്യ ഹയ്യുബദറിൽ പൗരപ്രമുഖൻ അബ്​ദുൽ അസീസ്​ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ യാസർ മുഹമമ്മദ് അൽ അൻസി, മാനേജിങ്​ ഡയറക്ടർ അബ്​ദുൽ റഹിം പുതുപ്പാടി എന്നിവർ സന്നിഹിതരായിരുന്നു.  48 ഡിപ്പാർട്ടുമ​െൻറുകളിലായി വിപുലമായ േശ്രണിയിലുളള ഉൽപ്പന്നങ്ങൾ മിന ഹൈപ്പറിൽ ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടനത്തോട്​ അനുബന്ധിച്ച് എല്ലാ ഡിപ്പാർട്ട്​​​െൻറിലും ആകർഷകമായ ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. വാരാന്ത്യങ്ങളിൽ തെരഞ്ഞെടുക്കുന്നവർക്ക് പ്രത്യേക ഉപഹാരവും വിതരണം ചെയ്യും. 

പുതിയ മൂന്ന് ഹൈപ്പർമാർക്കറ്റുകൾ കൂടി തുറക്കാനുളള തയ്യാറെടുപ്പിലാണ് മിന ഗ്രൂപ്പെന്ന് ചെയർമാൻ യാസർ മുഹമ്മദ് അൽ അൻസി പറഞ്ഞു. മികച്ച ഉൽപന്നങ്ങൾ മിതമായ നിരക്കിൽ ഉപഭോക്താക്കളിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് മാനേജിങ്​ ഡയറക്ടർ അബ്​ദുൽ റഹിം പുതുപ്പാടി പറഞ്ഞു. ഡയറക്ടർമാരായ അബ്​ദുൽ സമദ്,  മുഹമ്മദ് ഷരീഫ്, റഷീദ് പുതുമന, സ്​റ്റോർ മാനേജർ അബ്​ദുൽ നാസർ എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newsevents
News Summary - events-saudi-gulf news
Next Story