Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോഴിക്കോട് സ്വദേശി...

കോഴിക്കോട് സ്വദേശി കുഴഞ്ഞുവീണു മരിച്ചു

text_fields
bookmark_border
കോഴിക്കോട് സ്വദേശി കുഴഞ്ഞുവീണു മരിച്ചു
cancel
camera_alt??????
റിയാദ്: ശാരീരികമായി അസ്വസ്​ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഡോക്ടറെ കാണാനെത്തിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു. ബത്ഹ ഫറസ്​ദഖ് സ്​ട്രീറ്റിലെ ബൂഫിയയിൽ ജീവനക്കാരനായ കോഴിക്കോട് വള്ളിയോത്ത് സ്വദേശി കണ്ണൂരക്കുഴിയിൽ അശ്റഫ് (40) ആണ് സ്വകാര്യക്ലിനിക്കിൽ മരിച്ചത്​. ഭാര്യയും മൂന്നു മക്കളുമുണ്ട്. അഞ്ചുവർഷമായി റിയാദിലുണ്ട്​. മൃതദേഹം നാട്ടിലയക്കുന്നതിനുളള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കെ.എം.സി.സി നേതാവ് തെന്നല മൊയ്തീൻ കുട്ടി രംഗത്തുണ്ട്. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deadmalayalam newssaudi -gulf news
News Summary - dead, saudi gulf news
Next Story