Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസിറിയൻ പ്രതിപക്ഷവുമായി...

സിറിയൻ പ്രതിപക്ഷവുമായി ആദിൽ ജുബൈർ ചർച്ച നടത്തി

text_fields
bookmark_border
സിറിയൻ പ്രതിപക്ഷവുമായി ആദിൽ ജുബൈർ ചർച്ച നടത്തി
cancel
camera_alt?????? ????????? ????????? ???? ????? ????? ??????????
റിയാദ്​: സിറിയൻ ​പ്രതിപക്ഷ സംഘടനകളുടെ കൂട്ടായ്​മയുമായി സൗദി വിദേശകാര്യ മ​ന്ത്രി ആദിൽ ജുബൈർ ചർച്ച നടത്തി. ഡോ. നസ്​ർ ഹരീരിയുടെ നേതൃത്വത്തിലുള്ള സംഘത്തെ റിയാദിലെ വിദേശകാര്യ മന്ത്രാലയം ആസ്ഥാനത്താണ്​ ആദിൽ ജുബൈർ കണ്ടത്​. 
സിറിയയിലെ നിലവിലെ സാഹചര്യവും ബന്ധപ്പെട്ട സംഭവങ്ങളും ഇരുപക്ഷവും വിലയിരുത്തി. സൗദി വിദേശകാര്യ ​െഡപ്യൂട്ടി അണ്ടർ സെക്രട്ടറി ജമാൽ അഖീൽ, ജനറൽ അഡ്​മിനിസ്​ട്രേഷൻ ഡയറക്​ടർ ജനറൽ  ​െസയ്​ദ്​ ഉസ്​മാൻ സുവൈദ്​ എന്നിവർ ചർച്ചയിൽ പ​െങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newsciriya
News Summary - ciriya-saudi-gulf news
Next Story