Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജീസാനിൽ കാറപകടത്തിൽ...

ജീസാനിൽ കാറപകടത്തിൽ നാല്​ മരണം

text_fields
bookmark_border
ജീസാനിൽ കാറപകടത്തിൽ നാല്​ മരണം
cancel
camera_alt????????????? ??? ?????
ജിദ്ദ: സൗദി അറേബ്യയിലെ ജീസാനിൽ കാർ അപകടത്തിൽ പെട്ട്​ ഡ്രൈവറടക്കം നാല്​​ പേർ തൽക്ഷണം മരിച്ചു. 
ബുധനാഴ്​ച രാവിലെ കാർ ട്രക്കുമായി കൂട്ടിയിടിച്ചാണ്​ അപകടം. കാർ നിശ്ശേഷം തകർന്നു. മരിച്ചവർ ഏത്​ രാജ്യക്കാരാണെന്ന്​ സ്​ഥിരീകരിച്ചിട്ടില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newscar accident- gulf news
News Summary - car accident saudi gulf news
Next Story