Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപാലക്കാട്​ സ്വദേശി...

പാലക്കാട്​ സ്വദേശി കുഴഞ്ഞു വീണു മരിച്ചു

text_fields
bookmark_border
പാലക്കാട്​ സ്വദേശി കുഴഞ്ഞു വീണു മരിച്ചു
cancel
അൽബാഹ: പാലക്കാട് മണ്ണാർക്കാട് തച്ചമ്പാറ തെക്കുംപുറം മുഹമ്മദലി (56) അൽബാഹയിൽ കുഴഞ്ഞു വീണു മരിച്ചു. കഴിഞ്ഞ ദിവസം ഇശാ നമസ്കാരത്തിനിടെയാണ് മരണം. അൽബാഹയിലെ മന്ദഖിൽ ബഖാല ജീവനക്കാരനാണ്. പരേതരായ തമ്പി റാവുത്തറി​െൻറയും  ഫാത്തിമയുടെയും മകനാണ്.
 
33 വർഷമായി പ്രവാസിയായ മുഹമ്മദലി സൗദിയുടെ പല ഭാഗങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: വട്ടക്കാട്ടിൽ സുഹ്റ. മക്കൾ: റിയാസ്, രഹ്ന. മരുമക്കൾ: റഷീദ് ,സബൂറ. സഹോദരങ്ങൾ: അസീസ് (റിയാദ്), ഹനീഫ, ഹമീദ്. മൃതദേഹം അൽബാഹയിൽ  ഖബറടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:albaha death
News Summary - albaha death
Next Story