Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘തറവാട്’ വേനലവധി

‘തറവാട്’ വേനലവധി ആഘോഷം

text_fields
bookmark_border
‘തറവാട്’ വേനലവധി ആഘോഷം
cancel
camera_alt???????? ??????? ??????? ????? ?????????? ???. ??.?? ??????????? ?????? ????????
റിയാദ്: തറവാട് കുടുംബ കൂട്ടായ്​മ വേനലവധി ആഘോഷം സംഘടിപ്പിച്ചു. ‘കളിവീട്ടിൽ’ നടന്ന പരിപാടി കാരണവർ വി.പി ശശി ഉദ്​ഘാടനം ചെയ്തു. മുഖ്യ ആകർഷണമായ ‘കാർണിവൽ’ കുട്ടികളുടേയും മുതിർന്നവരുടേയും മനംകവർന്നു. പ്രവാസികൾക്കും അവരുടെ കുട്ടികൾക്കും അന്യമായിക്കൊണ്ടിരിക്കുന്ന പല നാടൻ കളികളും സംഘടിപ്പിച്ചു. നടൻ ഭക്ഷണവിഭവങ്ങൾ വിളമ്പി. കുട്ടികളുടെ സ്​റ്റാളും നാടൻ തട്ടുകടയും കാർണിവലി​​െൻറ ഭാഗമായി ഒരുക്കിയിരുന്നു. ഫുട്​ബാൾ ഷൂട്ട് ഔട്ട് മത്സരത്തിൽ കെ.സി രാജേഷ്, പ്രസീത സോമശേഖർ എന്നിവർ വിജയികളായി. ‘ജീവിത വിജയം’ എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. കെ.ആർ ജയചന്ദ്രൻ ചാറ്റ് ഷോ അവതരിപ്പിച്ചു. ത്യാഗരാജൻ, സോമശേഖർ, സോണി, ഗോപകുമാർ എന്നിവർ പരിപാടികൾക്ക്​ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story