Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Dec 2016 8:41 AM GMT Updated On
date_range 5 Dec 2016 8:41 AM GMTഅവധിക്ക് നാട്ടിലേക്ക് മടങ്ങിയ മലയാളി ദുബൈ വിമാനത്താവളത്തില്‍ മരിച്ചു
text_fieldsbookmark_border
ഹാഇല്‍: ഹാഇലില്‍ നിന്ന് അവധിക്ക് നാട്ടിലേക്ക് മടങ്ങിയ മലയാളി ദുബൈ വിമാനത്താവളത്തില്‍ മരിച്ചു. തിരുവനന്തപുരം വക്കം സ്വദേശി ഷിബു അബ്ദുല്‍ സത്താര്‍ (38) ആണ് മരിച്ചത്.
വെള്ളിയാഴ്ച്ച ഫൈ്ള ദുബൈ വിമാനത്തിലാണ് ഇയാള്‍ നാട്ടിലേക്ക് പുറപ്പെട്ടത്. ദുബൈ വിമാനത്താവളത്തില്‍ തിരുവനന്തപുരത്തേക്കുള്ള കണക്ഷന് വിമാനം കാത്തിരിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരേതനായ കുന്നില്‍ അബ്ദുല്‍ സത്താറിന്‍െറ മകനാണ്. സംശത്ത് ബീവിയാണ് മാതാവ്. ഭാര്യ: ഹീന. രണ്ടര വയസ്സ് പ്രായമുള്ള മുഹമ്മദ് നിസാന്‍ ഏക മകനാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story