Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightെഎവ​​റി...

െഎവ​​റി കോ​​സ്​​​റ്റിൽ അ​​മീ​​റി​​ന് ഉൗ​ഷ്മ​​ള വ​​ര​​വേ​​ൽ​​പ്പ്

text_fields
bookmark_border
െഎവ​​റി കോ​​സ്​​​റ്റിൽ അ​​മീ​​റി​​ന് ഉൗ​ഷ്മ​​ള വ​​ര​​വേ​​ൽ​​പ്പ്
cancel
camera_alt???????? ??????????????? ??????????? ???????????????? ?????? ??????? ??????? ???????????????

ദോ​​ഹ: പ​​ശ്ചി​​മാ​​ഫ്രി​​ക്ക​​ൻ പ​​ര്യ​​ട​​ന​​ത്തിെ​​ൻ​​റ ഭാ​​ഗ​​മാ​​യി ഐ​​വ​​റി കോ​​സ്​​​റ്റി​​ലെ​​ത്തി​​യ അ​​മീ​​ർ ശൈ​​ഖ് ത​​മീം ബി​​ൻ ഹ​​മ​​ദ് ആ​​ൽ​​ഥാ​​നി,പ്ര​​സി​​ഡ​​ൻ​​റ് അ​​ൽ​​ഹ​​സ​​ൻ അ​​ബ്ദു​​റ​​ഹ്മാ​​ൻ വ​​താ​​ര​​യു​​മാ​​യി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി. പ്ര​​സി​​ഡ​​ൻ​​റു​​മാ​​യു​​ള്ള കൂ​​ടി​​ക്കാ​​ഴ്ച വി​​ജ​​യ​​ക​​ര​​വും ഖ​​ത്ത​​റി​​നെ സം​​ബ​​ന്ധി​​ച്ച് നേ​​ട്ട​​വു​​മാ​​യി​​രു​​ന്നെ​​ന്ന് ഇതിന്​ ശേ​​ഷം അ​​മീ​​ർ ട്വീ​​റ്റ് ചെ​​യ്തു. വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ൽ സ​​ഹ​​ക​​ര​​ണം ശ​​ക​​്​തമാക്കാ​​നും പ്ര​​ത്യേ​​കി​​ച്ച് ഉൗർ​​ജ്ജം, നി​​ക്ഷേ​​പം, വി​​നോ​​ദ​​സ​​ഞ്ചാ​​ര മേ​​ഖ​​ല​​ക​​ളി​​ൽ കൂ​​ടു​​ത​​ൽ സ​​ഹ​​ക​​ര​​ണം ഉ​​റ​​പ്പാ​​ക്കാ​​നും കൂ​​ടി​​ക്കാ​​ഴ്ച​​ക്കാ​​യെ​​ന്നും അ​​മീ​​ർ കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. 

ഐ​​വ​​റി കോ​​സ്​​​റ്റി​​ലെ​​ത്തി​​യ അ​​മീ​​റി​​ന് ആ​​ദ​​ര​​സൂ​​ച​​ക​​മാ​​യി പ്ര​​സി​​ഡ​​ൻ​​റ് അ​​ൽ​​ഹ​​സ​​ൻ വ​​താ​​ര ഐ​​വ​​റി​​കോ​​സ്​​​റ്റ് പ​​ര​​മോ​​ന്ന​​ത പു​​ര​​സ്​​​കാ​​രം ന​​ൽ​​കി ആ​​ദ​​രി​​ച്ചു. പ്ര​​സി​​ഡ​​ൻ​​ഷ്യ​​ൽ പാ​​ല​​സി​​ൽ ന​​ട​​ന്ന ച​​ട​​ങ്ങി​​ലാ​​ണ് പു​​ര​​സ്​​​കാ​​രം സ​​മ്മാ​​നി​​ച്ച​​ത്. നേ​​ര​​ത്തെ, തലസ്​ഥാനമായ ആ​​ബി​​ദ്ജാ​​നിലെ രാ​​ജ്യാ​​ന്ത​​ര വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ലെ​​ത്തി​​യ അ​​മീ​​റി​​നെ പ്ര​​സി​​ഡ​​ൻ​​റ് അ​​ൽ​​ഹ​​സ​​ൻ വ​​താ​​ര നേ​​രി​​ട്ടെ​​ത്തി​​യാ​​ണ് സ്വീ​​ക​​രി​​ച്ച​​ത്. പ്ര​​ധാ​​ന​​മ​​ന്ത്രി അ​​മൗ​​ദു ഗോ​​ൺ ഗോ​​ലി​​ബ​​ലി, വി​​വി​​ധ വ​​കു​​പ്പ് മ​​ന്ത്രി​​മാ​​ർ, മു​​തി​​ർ​​ന്ന വ്യ​​ക്തി​​ത്വ​​ങ്ങ​​ൾ, ഐ​​വ​​റി​​കോ​​സ്​​​റ്റി​​ലെ ഖ​​ത്ത​​ർ എം​​ബ​​സി ഇ​​ൻ​​ചാ​​ർ​​ജ്ജ് ശം​​സാ​​ൻ അ​​ബ്ദ​​ല്ല അ​​ൽ സാ​​ദ തു​​ട​​ങ്ങി​​യ​​വ​​രും അ​​മീ​​റി​​നെ സ്വീ​​ക​​രി​​ക്കാ​​നാ​​യി വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ലെ​​ത്തി​​യി​​രു​​ന്നു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ameergulf newsmalayalam newsReceptionIverycost
News Summary - Well reception for Ameer in Iverycost
Next Story