Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2017 10:58 AM GMT Updated On
date_range 24 Nov 2017 4:19 AM GMTഭീകര വിരുദ്ധ പ്രവർത്തനങ്ങിൽ ഖത്തർ തന്ത്രപരമായ പങ്കാളി -ട്രംപ്
text_fieldsbookmark_border
ദോഹ: ഭീകര വിരുദ്ധ പ്രവർത്തനങ്ങളിൽ ഖത്തർ തന്ത്രപരമായ പങ്കാളിയാണെന്ന് അമേരിക്കൻ പ്രസിഡൻറ് ഡോണാൾഡ് ട്രംപ്. റിയാദിൽ കഴിഞ്ഞ ദിവസം സമാപിച്ച ഇസ്ലാമിക്–അമേരിക്ക ഉച്ചകോടിയിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. മേഖലയിൽ മാത്രമല്ല ആഗോള തലത്തിൽ തന്നെ ഖത്തറിെൻറ പിന്തുണ നിർണായകമാണെന്നും അമേരിക്കൻ പ്രസിഡൻറ് അഭിപ്രായപ്പെട്ടു. റിയാദിലെ കിംഗ് അബ്ദുൽ അസീസ് കൺവെൻഷൻ സെൻററിൽ നടന്ന ഉച്ചകോടിയിൽ അൻപതോളം അറബ് ഇസ്ലാമിക രാജ്യങ്ങളാണ് അമേരിക്കക്ക്
പുറമെ സംബന്ധിച്ചത്. ഭീകര വിരുദ്ധ പോരാട്ടത്തിെൻറ പ്രാധാന്യം സൂചിപ്പിച്ച് കൊണ്ടാണ് സൗദി ഭരണാധികാരി ശൈഖ് സൽബാൻ ബിൻ അബ്ദുൽ അസീസ് രാജാവ് ഉച്ചകോടിയുടെ ഉദ്ഘാടനം നിർവഹിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story