Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightതു​ർ​ക്കി​യി​ൽ...

തു​ർ​ക്കി​യി​ൽ നി​ന്നു​ള്ള ര​ണ്ടാ​മ​ത്തെ ക​പ്പ​ൽ ഉടൻ ദോ​ഹ​യി​ലെ​ത്തും 

text_fields
bookmark_border

ദോ​ഹ: ബ​ലി പെ​രു​ന്നാ​ൾ അ​ടു​ത്തെ​ത്തി​നി​ൽ​ക്കെ  ഭ​ക്ഷ്യ​വി​ത​ര​ണ രം​ഗ​ത്തെ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​ന്  തു​ർ​ക്കി​യി​ൽ നി​ന്നു​ള്ള ര​ണ്ടാ​മ​ത്തെ ക​പ്പ​ൽ ഉ​ട​ൻ ദോ​ഹ ഹ​മ​ദ്  പോ​ർ​ട്ടി​ലെ​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.  ഭ​ക്ഷ്യോ​ൽ​പ​ന്ന​ങ്ങ​ളു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ അ​റ​ബി, ഇം​ഗ്ലീ​ഷ്  ഭാ​ഷ​ക​ളി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​മെ​ന്ന​താ​ണ് പു​തി​യ  ക​പ്പ​ലി​ലെ ഉ​ൽ​പ​ന്ന​ങ്ങ​ൾ സം​ബ​ന്ധി​ച്ചു​ള്ള ശ്ര​ദ്ധേ​യ​മാ​യ  സ​വി​ശേ​ഷ​ത. ഇൗ​മാ​സം 26ന് ​ക​പ്പ​ൽ എ​ത്തു​മെ​ന്നാ​ണ്  പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. തു​ർ​ക്കി​യി​ലെ ഇ​സ്​​മി​ർ പ്ര​വി​ശ്യ​യി​ൽ  ക​പ്പ​ലി​ലെ ലോ​ഡി​ങ്​ പ്ര​ക്രി​യ  അ​വ​സാ​ന​ത്തോ​ട​ടു​ക്കു​യാ​ണെ​ന്നും ആ​ഗ​സ്​​റ്റ്  അ​വ​സാ​ന​ത്തോ​ടെ ഖ​ത്ത​റി​ലെ​ത്തു​മെ​ന്നും അ​ധി​കൃ​ത​ർ  വ്യ​ക്ത​മാ​ക്കി. ൈഡ്ര ​ഫു​ഡ്സ്, പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ  തു​ട​ങ്ങി​യ​വ​യ​യാ​ണ് ക​പ്പ​ലി​ലെ പ്ര​ധാ​ന ഉ​ൽ​പ​ന്ന​ങ്ങ​ൾ.  ഉ​പ​രോ​ധ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ളു​ടെ വ​ർ​ധി​ച്ച  ആ​വ​ശ്യം പ​രി​ഹ​രി​ക്കു​ന്ന​തിെ​ൻ​റ ഭാ​ഗ​മാ​യി തു​ർ​ക്കി​യി​ൽ  നി​ന്നു​ള്ള ആ​ദ്യ ക​പ്പ​ൽ ഹ​മ​ദ് തു​റ​മു​ഖ​ത്ത് ജൂ​ലൈ ആ​ദ്യ​ത്തി​ൽ  എ​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ൽ തു​ർ​ക്കി​യി​ൽ  നി​ന്നും ഖ​ത്ത​റി​ലേ​ക്കു​ള്ള ക​യ​റ്റു​മ​തി പ്ര​ത്യേ​കി​ച്ചും  ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ളു​ടെ ക​യ​റ്റു​മ​തി 50 ശ​ത​മാ​നം വ​ർ​ധി​ച്ച​താ​യി  അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. തു​ർ​ക്കി​യി​ൽ നി​ന്നു​ള്ള കൂ​ടു​ത​ൽ  ക​പ്പ​ലു​ക​ൾ വ​രും നാ​ളു​ക​ളി​ൽ ഖ​ത്ത​റി​ലെ​ത്തു​മെ​ന്നും  അ​തേ​സ​മ​യം, ഖ​ത്ത​റും തു​ർ​ക്കി​യും ത​മ്മി​ലു​ള്ള  വാ​ണി​ജ്യ​നീ​ക്ക​ത്തി​ന് പു​തി​യ പാ​ത​ക​ൾ തു​റ​ക്കു​ന്ന​തി​നു​ള്ള  ത​യ്യാ​റെ​ടു​പ്പി​ലാ​ണെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsship qatar gulf news
News Summary - ship qatar gulf news
Next Story