Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightറോ​ഹി​ങ്ക്യ​ന്‍...

റോ​ഹി​ങ്ക്യ​ന്‍ ​െഎക്യ​ദാ​ർ​ഢ്യ സാ​യാ​ഹ്​​നം 

text_fields
bookmark_border
റോ​ഹി​ങ്ക്യ​ന്‍ ​െഎക്യ​ദാ​ർ​ഢ്യ സാ​യാ​ഹ്​​നം 
cancel
camera_alt??????? ????? ???????????????? ??????? ??????????????? ?????????????? ?????????????????? ???????? ?????????? ??????????????????
ദോ​ഹ: യൂ​ത്ത് ഫോ​റം ഖ​ത്ത​ർ റോ​ഹി​ങ്ക്യ​ന്‍ ഐ​ക്യ​ദാ​ർ​ഢ്യ സാ​യാ​ഹ്​​നം സം​ഘ​ടി​പ്പി​ച്ചു. വം​ശ​വെ​റി​യ​ന്മാ​രാ​യ ജ​ന​ക്കൂ​ട്ടം സ്വ​ന്തം രാ​ജ്യ​ത്തെ പൗ​ര​ന്മാ​രെ അ​തി​ക്രൂ​ര​മാ​യി  ഉ​ന്മൂ​ല​നം ചെ​യ്യു​ന്ന​താ​ണ് മ്യാ​ന്മ​റി​ലെ അ​റാ​ഖാ​നി​ൽ കാ​ണു​ന്ന​തെ​ന്നും പ്ര​ത്യേ​ക വി​ഭാ​ഗ​ത്തെ വം​ശീ​യ​മാ​യി  ഇ​ല്ലാ​യ്മ ചെ​യ്യാ​നു​ള്ള ശ്ര​മ​ത്തെ ലോ​കസ​മൂ​ഹം അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ മീ​ഡി​യ വ​ൺ ക​റ​സ്​​പോ​ണ്ട​ൻ​റ്​ മു​ജീ​ബ് റ​ഹ്​​മാ​ൻ പ​റ​ഞ്ഞു. 
യൂ​ത്ത് ഫോ​റം വൈ​സ് പ്ര​സി​ഡ​ന്റ് ഷാ​ന​വാ​സ് ഖാ​ലി​ദ് സ​മാ​പ​ന പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ന്താ​രാ​ഷ്​​ട്ര നി​യ​മ​ങ്ങ​ള്‍ കാ​റ്റി​ൽ​പ​റ​ത്തി ഒ​രു സ​മൂ​ഹ​ത്തെ ഒ​ന്ന​ട​ങ്കം അ​ഭ​യാ​ര്‍ഥി​ക​ളാ​ക്കി​കൊ​ണ്ടി​രി​ക്കു​മ്പോ​ൾ ഖ​ത്ത​ർ പോ​ലു​ള്ള ലോ​ക രാ​ജ്യ​ങ്ങ​ളു​ടെ സ​ഹാ​യ​ങ്ങ​ളാ​ണ് അ​വ​ർ​ക്ക് ഏ​ക ആ​ശ്വാ​സ​മെ​ന്നും ഒ​ന്നാം ലോ​ക രാ​ജ്യ​ങ്ങ​ള്‍ അ​വ​ലം​ബി​ക്കു​ന്ന മൗ​നം മാ​ന​വി​ക​ത​ക്ക് നേ​രാ​യ വെ​ല്ലു​വി​ളി​യാ​ണെ​ന്നും  അ​ദ്ദേ​ഹം പ​റ​ഞ്ഞു. യൂ​ത്ത് ഫോ​റം ഹാ​ളി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ന്​ ഷ​ബീ​ർ, ഇ​സ്മാ​യി​ൽ, ആ​രി​ഫ് എ​ന്നി​വ​ർ  നേ​തൃ​ത്വം ന​ൽ​കി.​
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsmalayalam newsRohingyan
News Summary - rohingyan-qatar-gulf news
Next Story