Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ലീ​ഫ...

ഖ​ലീ​ഫ സ്​​ട്രീ​റ്റി​ൽ  ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

text_fields
bookmark_border
ഖ​ലീ​ഫ സ്​​ട്രീ​റ്റി​ൽ  ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
cancel

ദോ​ഹ: ഖ​ലീ​ഫ സ്​​ട്രീ​റ്റി​ൽ പോ​സ്​​റ്റ് ഇ​ൻ​റ​ർ​സെ​ക്ഷ(​അ​ൽ മ​ഹാ ഇ​ൻ​റ​ർ​സെ​ക്ഷ​ൻ)​നും ടി ​വി ഇ​ൻ​റ​ർ​സെ​ക്ഷ​നു​മി​ട​യി​ൽ ഇ​രു​വ​ശ​ങ്ങ​ളി​ലേ​ക്കു​മു​ള്ള ഓ​രോ വ​രി പാ​ത​ക​ൾ പ​ബ്ലി​ക് വ​ർ​ക്സ്​ അ​തോ​റി​റ്റി അ​ശ്ഗാ​ൽ അ​ട​ച്ചി​ടും. ജ​ന​റ​ൽ ട്രാ​ഫി​ക് ഡ​യ​റ​ക്ട​റേ​റ്റു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​പ്പാ​ക്കു​ന്ന നി​യ​ന്ത്ര​ണം ഫെ​ബ്രു​വ​രി 20വ​രെ നീ​ണ്ടു​നി​ൽ​ക്കും. 

ഗ​താ​ഗ​ത ത​ട​സ്സ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി വി​വി​ധ ഘ​ട്ട​ങ്ങ​ളാ​യാ​ണ് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ന​ട​പ്പാ​ക്കു​ന്ന​ത്. റോ​ഡി​ലെ ഇ​രു​വ​ശ​ങ്ങ​ളി​ലേ​ക്കു​മു​ള്ള ര​ണ്ട് വ​രി​പ്പാ​ത​ക​ൾ ഗ​ത​ാഗത​ത്തി​നാ​യി തു​റ​ന്നി​രി​ക്കും. ഖ​ലീ​ഫ സ്​​ട്രീ​റ്റിെ​ൻ​റ വി​ക​സ​ന​വും ടി ​വി റൗ​ണ്ട്എ​ബൗ​ട്ട് ഇ​ൻ​റ​ർ​സെ​ക്ഷ​നാ​ക്കു​ന്ന​തിെ​ൻ​റ ഭാ​ഗ​മാ​യു​ള്ള നി​ർ​മ്മാ​ണ പ്ര​വൃ​ത്തി​ക​ളും ല​ക്ഷ്യ​മി​ട്ടാ​ണ് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം. റോ​ഡി​ൽ ആ​വ​ശ്യ​മാ​യ അ​ട​യാ​ള​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും സ്​​ഥാ​പി​ക്കു​മെ​ന്നും സു​ര​ക്ഷ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കി വേ​ഗ​താ പ​രി​ധി പാ​ലി​ച്ച് വാ​ഹ​ന​മോ​ടി​ക്ക​ണ​മെ​ന്നും അ​ശ്ഗാ​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsroadsmalayalam news
News Summary - roads-qatar-gulf news
Next Story