Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightആ​കാ​ശ​വി​സ്​​മ​യം...

ആ​കാ​ശ​വി​സ്​​മ​യം തീ​ർ​ക്കാ​ൻ  റെ​ഡ് ആ​രോ​സ്​ 30ന് ​ഖ​ത്ത​റി​ൽ

text_fields
bookmark_border
ആ​കാ​ശ​വി​സ്​​മ​യം തീ​ർ​ക്കാ​ൻ  റെ​ഡ് ആ​രോ​സ്​ 30ന് ​ഖ​ത്ത​റി​ൽ
cancel

ദോ​ഹ: ലോ​ക​പ്ര​ശ​സ്​​ത വ്യോ​മാ​ഭ്യാ​സ സം​ഘ​മാ​യ റെ​ഡ് ആ​രോ​സ്​ ഖ​ത്ത​റി​ലേ​ക്ക്. ബ്രി​ട്ടീ​ഷ്് റോ​യ​ൽ എ​യ​ർ​ഫോ​ഴ്സിെൻ​റ വ്യോ​മാ​ഭ്യാ​സ സം​ഘ​മാ​യ ‘ദി ​റെ​ഡ്സ്’ എ​ന്ന​റി​യ​പ്പെ​ടു​ന്ന റെ​ഡ് ആ​രോ​സ്​ ഇൗ​മാ​സം 30നാ​ണ്   ഖ​ത്ത​ർ ആ​കാ​ശ​ത്ത് വി​സ്​​മ​യ​ക്കാ​ഴ്ച ഒ​രു​ക്കു​ന്ന​ത്. നാ​ല്  വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് മി​ഡി​ലീ​സ്​​റ്റ് പ​ര്യ​ട​ന​ത്തിെ​ൻ​റ ഭാ​ഗ​മാ​യി റെ​ഡ് ആ​രോ​സ്​ ഖ​ത്ത​റി​ലെ​ത്തു​ന്ന​ത്. ഖ​ത്ത​റി​ലെ  ബ്രി​ട്ടീഷ്​ എം​ബ​സി​യാ​ണ് റെ​ഡ് ആ​രോ​സിെൻ​റ വ​ര​വ​റി​യി​ച്ച് ട്വീ​റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. 

അ​ഞ്ചാ​ഴ്ച നീ​ളു​ന്ന മേ​ഖ​ല​യി​ലെ  പ​ര്യ​ട​ന​ത്തി​ൽ എ​ട്ട് രാ​ജ്യ​ങ്ങ​ളി​ലാ​ണ് ദി ​റെ​ഡ്സ്​  വ്യോ​മാ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ൾ കാ​ഴ്ച​വെ​ക്കു​ന്ന​ത്. ഖ​ത്ത​റ​ട​ക്ക​മു​ള്ള മി​ഡി​ലീ​സ്​​റ്റ് രാ​ജ്യ​ങ്ങ​ളി​ൽ റെ​ഡ് ആ​രോ​സ്​ പ​ര്യ​ട​നം ന​ട​ത്തു​മെ​ന്ന് നേ​ര​ത്തെ ബ്രി​ട്ടീ​ഷ് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. കൃ​ത്യ​ത, വേ​ഗ​ത,  സാ​മ​ർ​ഥ്യം എ​ന്നി​വ​യുടെ പര്യായമായ റെ​ഡ് ആ​രോ​സ് ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും  മു​ൻ​നി​ര​യി​ലു​ള്ള  എ​യ​റോ​ബാ​റ്റി​ക് ഡി​സ്​​പ്ലേ  ടീ​മു​ക​ളി​ലൊ​ന്നാ​ണ്. നേ​ര​ത്തെ, 2013 ന​വം​ബ​റി​ൽ കോ​ർ​ണി​ഷ് ആ​കാ​ശ​ത്താ​ണ് റെ​ഡ്  ആ​രോ​സ്​ ത​ങ്ങ​ളു​ടെ  ആ​കാ​ശ​വി​സ്​ മ​യ​ക്കാ​ഴ്ച​ക​ളൊ​രു​ക്കി​യ​ിരുന്നത്.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsmalayalam newsred arows
News Summary - red arows-qatar-gulf news
Next Story