Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightക്ഷീ​ര...

ക്ഷീ​ര പ്ലാ​ൻ​റു​ക​ളി​ലും ഉ​ൽ​പ​ന്ന​ങ്ങ​ളി​ലും ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തിെ​ൻ​റ പ​രി​ശോ​ധ​ന

text_fields
bookmark_border
ക്ഷീ​ര പ്ലാ​ൻ​റു​ക​ളി​ലും ഉ​ൽ​പ​ന്ന​ങ്ങ​ളി​ലും  ആ​രോ​ഗ്യ  മ​ന്ത്രാ​ല​യ​ത്തിെ​ൻ​റ പ​രി​ശോ​ധ​ന
cancel
ദോ​ഹ: ഗു​ണ​മേ​ന്മ​യും നി​ല​വാ​ര​വും സു​ര​ക്ഷ​യും ഉ​റ​പ്പ്  വ​രു​ത്തു​ന്ന​തിെ​ൻ​റ ഭാ​ഗ​മാ​യി രാ​ജ്യ​ത്തെ ക്ഷീ​രോ​ൽ​പ​ന്ന  ഫാ​ക്ട​റി​ക​ളി​ലും ഉ​ൽ​പ​ന്ന​ങ്ങ​ളി​ലും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം  നി​ര​വ​ധി പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. ഉ​ൽ​പാ​ദ​ന​ത്തിെ​ൻ​റ വി​വി​ധ  ഘ​ട്ട​ങ്ങ​ളെ സം​ബ​ന്ധി​ച്ചും മ​ന്ത്രാ​ല​യം വി​ശ​ദ​മാ​യ  പ​രി​ശോ​ധ​ന​യാ​ണ് ന​ട​ത്തി​യ​ത്. 
മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള ഭ​ക്ഷ്യ സു​ര​ക്ഷ, പ​രി​സ്​​ഥി​തി വ​കു​പ്പ്  പ​രി​ശോ​ധ​ക​രാ​ണ് ഇ​തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്. രാ​ജ്യ​ത്തെ  മു​ഴു​വ​ൻ ക്ഷീ​ര പ്ലാ​ൻ​റു​ക​ളും സ​ന്ദ​ർ​ശി​ച്ച മ​ന്ത്രാ​ല​യ  ഉ​ദ്യോ​ഗ​സ്​​ഥ​ർ, സം​ഭ​ര​ണ ഡി​പ്പോ​ക​ൾ, ഗ​താ​ഗ​തം, സെ​യി​ൽ​സ്​  ഔ​ട്ട്​​ലെ​റ്റു​ക​ൾ, ഡ​യ​റി വാ​ഹ​ന​ങ്ങ​ൾ തുട​ങ്ങി  ക്ഷീ​രോ​ൽ​പ​ന്ന​ങ്ങ​ളു​ടെ നി​ർ​മാ​ണ​ത്തിെ​ൻ​റ മു​ഴു​വ​ൻ  ഘ​ട്ട​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ക​യും അ​ന്താ​രാ​ഷ്​​ട്ര  നി​ല​വാ​ര​ത്തി​നും ആ​രോ​ഗ്യ സു​ര​ക്ഷ​ക്കും ആ​വ​ശ്യ​മാ​യ മു​ഴു​വ​ൻ  നി​ർ​ദേ​ശ​ങ്ങ​ളും പാ​ലി​ക്കു​ന്നു​െ​ണ്ട​ന്ന്​ ഉ​റ​പ്പു​വ​രു​ത്തു​ക​യും  ചെ​യ്തു. ഡ​യ​റി ഫാ​മു​ക​ളി​ലെ ഫു​ഡ് ക​ൺേ​ട്രാ​ൾ സം​വി​ധാ​ന​ത്തെ  സം​ബ​ന്ധി​ച്ച് പ​രി​ശോ​ധ​ക​ർ വി​വ​രി​ച്ചു​ന​ൽ​കി. പാ​ലിെ​ൻ​റ​യും  പാ​ലു​ൽ​പ​ന്ന​ങ്ങ​ളു​ടെ​യും സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട  അ​പ​ക​ട​സാ​ധ്യ​ത​ക​ൾ സം​ബ​ന്ധി​ച്ച് പ്ര​സ്​​തു​ത  സം​വി​ധാ​ന​ത്തി​ലൂ​ടെ നി​രീ​ക്ഷി​ക്കു​ക​യും ചെ​യ്യു​ന്നുണ്ട്​. കൂ​ടാ​തെ എ​ച്ച്.​എ.​സി.​സി.​പി,  ഐ.​എ​സ്.​ഒ തു​ട​ങ്ങി​യ ക്വാ​ളി​റ്റി ക​ൺേ​ട്രാ​ൾ സം​വി​ധാ​ന​ങ്ങ​ൾ  പാ​ലി​ച്ചാ​ണ് ഉ​ൽ​പാ​ദ​ന പ്ര​ക്രി​യ ന​ട​ക്കു​ന്ന​തെ​ന്ന് ഇ​തി​ലൂ​ടെ  ഉ​റ​പ്പു​വ​രു​ത്തു​ക​യും ചെ​യ്യു​ന്നു. ഫാ​ക്ട​റി​ക​ളി​ലെ വി​വി​ധ  രേ​ഖ​ക​ളും മ​റ്റും പ​രി​ശോ​ധ​ക​ർ വി​ല​യി​രു​ത്തു​ക​യും ചെ​യ്തു.  ഭ​ക്ഷ്യോ​ൽ​പ​ന്ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ൽ  ഉ​പ​ഭോ​ക്താ​ക്ക​ളും പ​രി​ശോ​ധ​ക സം​ഘ​ങ്ങ​ളും ത​മ്മി​ലു​ള്ള  പ​ങ്കാ​ളി​ത്തം പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ന്ന​തി​ന്​ മ​ന്ത്രാ​ല​യം  പ​രി​ശ്ര​മി​ക്കു​ന്നു​ണ്ട്.  
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsraid in milk plant qatar gulf news
News Summary - raid in milk plant qatar gulf news
Next Story