Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right...

പാ​​കിസ്​​​താ​​ൻ​​കാ​​ർ​​ക്കും ഖ​​ത്ത​​റി​​ലേ​​ക്ക് ഇ​​നി വി​​സ​​യി​​ല്ലാ​​തെ വ​​രാം

text_fields
bookmark_border
പാ​​കിസ്​​​താ​​ൻ​​കാ​​ർ​​ക്കും ഖ​​ത്ത​​റി​​ലേ​​ക്ക് ഇ​​നി വി​​സ​​യി​​ല്ലാ​​തെ വ​​രാം
cancel

ദോ​​ഹ: പാ​​കി​​സ്​​​താ​​നി​​ൽ നി​​ന്നു​​ള്ള​​വ​​ർ​​ക്കും ഇ​​നി ഖ​​ത്ത​​റി​​ൽ  വി​​സ ഇ​​ല്ലാ​​തെ സ​​ന്ദ​​ർ​​ശ​​ന​​ത്തി​​ന് സ​​ർ​​ക്കാ​​ർ അ​​നു​​മ​​തി ന​​ൽ​​കി. ഖ​​ത്ത​​റി​​ലെ പാ​​കി​​സ്​​​താ​​ൻ എം​​ബ​​സി ത​​ങ്ങ​​ളു​​ടെ   വെ​​ബ്സൈ​​റ്റി​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച അ​​റി​​യി​​പ്പി​​ലാ​​ണ് പ്ര​​ത്യേ​​ക നി​​ബ​​ന്ധ​​ന​​ക​​ളോ​​ടെ 30 ദി​​വ​​സ​​ത്തേ​​ക്ക് വി​​സ ഇ​​ള​​വി​​ൽ  ഖ​​ത്ത​റി​​ലേ​​ക്ക് പ്ര​​വേ​​ശി​​ക്കാ​​മെ​​ന്ന് വ്യ​​ക്​​​ത​​മാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. 

ചു​​രു​​ങ്ങി​​യ​​ത് ആ​​റ് മാ​​സ​​ത്തെ പാ​​സ്​​​പോ​​ർ​​ട്ട് കാ​​ലാ​​വ​​ധി  ഉ​ണ്ടാ​​യി​​രി​​ക്കു​​ക, യാ​​ത്ര​​ക്കാ​​രെ​​ൻ​​റ പ​​ക്ക​​ൽ മ​​ട​​ക്ക ടി​​ക്ക​​റ്റ്  ഉ​​ണ്ടാ​ യി​​രി​​ക്കു​​ക, കൂ​​ടാ​​തെ 5000 റി​​യാ​​ലി​​ന് സ​​മ​​മാ​​യ തു​​ക​​യോ  െക്ര​​ഡി​​റ്റ് കാ​​ർ​​ഡോ ഉ​​ണ്ടാ​​യി​​രി​​ക്കു​​ക എ​​ന്നീ നി​​ബ​​ന്ധ​​ന​​ക​​ൾ  പൂ​​ർ​​ത്തി​​യാ​​യാ​​ൽ മാ​​ത്ര​​മേ വി​​സ ഇ​​ള​​വി​​ൽ പാ​​ക് പൗ​​ര​​ന്മാ​​ർ​​ക്ക്   ഖ​​ത്ത​​റി​​ൽ പ്ര​​വേ​​ശി​​ക്കാ​​ൻ സാ​​ധി​​ക്കു​​ക​​യു​​ള്ളൂ. 

30 ദി​​വ​​സ​​ത്തി​​ന് ശേ​​ഷം അ​​നു​​മ​​തി കി​​ട്ടു​​ക​​യാ​​ണെ​​ങ്കി​​ൽ വീ​​ണ്ടും   അ​​ത്ര​​യും ദി​​വ​​സ​​ത്തേ​​ക്ക് കൂ​​ട്ടി വി​​സ നീ​​ട്ടി​​ന​​ൽ​​കും. പാ​​കി​​സ്​​​താ​​നി​​ൽ നി​​ന്നും നേ​​രി​​ട്ട് ഖ​​ത്ത​​റി​​ലേ​​ക്കു​​ള്ള  യാ​​ത്ര​ക്കാ​​ർ പോ​​ളി​​യോ വാ​​ക്സി​​നേ​​ഷ​​ൻ സാ​​ക്ഷ്യ​​പ​​ത്ര​​വും  കൂ​​ടെ  ക​​രു​​ത​​ണ​​മെ​​ന്ന് സ​​ർ​​ക്കു​​ല​​റി​​ൽ വ്യ​​ക്ത​​മാ​​ക്കു​​ന്നു.
നേ​​ര​​ത്തെ ഇ​​ന്ത്യ​​യ​​ട​​ക്ക​​മു​​ള്ള 80 രാ​​ജ്യ​​ങ്ങ​​ൾ​​ക്ക് ഖ​​ത്ത​​ർ  സ​​ന്ദ​ർ​​ശ​​ക വി​​സ​​യി​​ൽ പ്ര​​ത്യേ​​ക ഇ​​ള​​വ് ന​​ൽ​​കി ഉ​​ത്ത​​ര​​വ് പു​​റ​​പ്പെ​ടു​​വി​​ച്ചി​​രു​​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsmalayalam newsQatar visa free
News Summary - qatar visa free-qatar-gulf news
Next Story