Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവൈ​​ദ്യു​​തി...

വൈ​​ദ്യു​​തി സം​​ഭ​​ര​​ണ ശേ​​ഷി​​യി​​ൽ അ​​റ​​ബ് ലോ​​ക​​ത്ത് ഖ​​ത്ത​​ർ ഒ​​ന്നാ​​മ​​ത്

text_fields
bookmark_border
വൈ​​ദ്യു​​തി സം​​ഭ​​ര​​ണ ശേ​​ഷി​​യി​​ൽ അ​​റ​​ബ് ലോ​​ക​​ത്ത് ഖ​​ത്ത​​ർ ഒ​​ന്നാ​​മ​​ത്
cancel
ദോ​​ഹ: 3000 മെ​​ഗാ​​വാ​​ട്ടിെ​​ൻ​​റ മി​​ച്ച​​വൈ​​ദ്യു​​തി​​യു​​മാ​​യി വൈ​​ദ്യു​​ത സം​​ഭ​​ര​​ണ ശേ​​ഷി​​യി​​ൽ അ​​റ​​ബ് ലോ​​ക​​ത്ത് ഖ​​ത്ത​​ർ  മു​​ൻ​​നി​​ര​​യി​​ലാ​​ണെ​​ന്ന് ക​​ഹ്റ​​മ(​​ഖ​​ത്ത​​ർ ജ​​ന​​റ​​ൽ ഇ​​ല​​ക്ട്രി​​സി​​റ്റി ആ​​ൻ​​ഡ് വാ​​ട്ട​​ർ കോ​​ർ​​പ​​റേ​​ഷ​​ൻ)​​പ്ര​​സി​​ഡ​​ൻ​​റ് ഈ​​സ  ബി​​ൻ ഹി​​ലാ​​ൽ അ​​ൽ കു​​വാ​​രി പ​​റ​​ഞ്ഞു. 
നി​​ല​​വി​​ലെ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ 25 ശ​​ത​​മാ​​നം അ​​ധി​​ക ജ​​ല​​വും ഖ​​ത്ത​​റി​നു​​ണ്ടെ​​ന്ന് അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. 2017 ​​ക​​ഹ്റ​​മ​​ക്ക് നേ​​ട്ട​​ങ്ങ​​ളു​​ടെ വ​​ർ​​ഷ​​മാ​​യി​​രു​​ന്നു​​വെ​​ന്നും ക​​ഹ്റ​​മ പ്ര​​സി​ഡ​​ൻ​​റ് സൂ​​ചി​​പ്പി​​ച്ചു. 
ക​​ഹ്റ​​മ ആ​​സ്​​​ഥാ​​ന​​ത്ത് ന​​ട​​ന്ന ദേ​​ശീ​​യ​​ദി​​നാ​​ഘോ​​ഷ പ​​രി​​പാ​​ടി​​യി​​ൽ സം​​സാ​​രി​​ക്കു​​ക​​യാ​​യി​​ര​​ുന്നു  അ​​ദ്ദേ​​ഹം. 
2022 ലോ​​ക​​ക​​പ്പി​​നാ​​യു​​ള്ള സ്​​​റ്റേ​​ഡി​​യ​​ങ്ങ​​ൾ​​ക്കും ദോ​​ഹ മെേ​​ട്രാ പ​​ദ്ധ​​തി​​ക്കു​​മാ​​യി കൂ​​ടു​​ത​​ൽ ഇ​​ല​​ക്ട്രി​​ക് പ​​വ​​ർ സ്​​റ്റേ​​ഷ​​നു​​ക​​ൾ ക​​ഹ്റ​​മ പ്ര​​വ​​ർ​​ത്ത​​ന​​മാ​​രം​​ഭി​​ച്ചി​​ട്ടു​​ണ്ട്. മി​​ഡി​​ലീ​​സ്​​​റ്റി​​ലെ ഏ​​റ്റ​​വും വ​​ലി​​യ തു​​റ​​മു​​ഖ​​മാ​​യ ഹ​​മ​​ദ് തു​​റ​​മു​ ഖ​​ത്തി​​നാ​​വ​​ശ്യ​​മാ​​യ ജ​​ല–​​വൈ​​ദ്യു​​ത വി​​ത​​ര​​ണ​​ത്തി​​ൽ ക​​ഹ്റ​​മ​​ക്ക് അ​​ഭി​​മാ​​ന​​മു​​ണ്ട്. അ​​ൽ കു​​വാ​​രി പ​​റ​​ഞ്ഞു. 
ഈ ​​വ​​ർ​​ഷം ജ്യോ​​ഗ്ര​​ഫി​​ക് ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ സി​​സ്​​​റ്റം(​​എ​​സ്.​​എ.​​ജി) അ​​വാ​​ർ​​ഡു​​ൾ​​പ്പെ​​ടെ പ്രാ​​ദേ​​ശി​​ക, മേ​​ഖ​​ലാ, അ​ന്ത​​ർ​​ദേ​​ശീ​​യ അ​​വാ​​ർ​​ഡു​​ക​​ൾ ക​​ഹ്റ​​മ​​യെ തേ​​ടി​​യെ​​ത്തി​​യി​​ട്ടു​​ണ്ട്. 
ജ​​ല സു​​ര​​ക്ഷ സം​​ബ​​ന്ധി​​ച്ച് രാ​​ജ്യ​​ത്തിെ​​ൻ​​റ ജ​​ല  സു​​ര​​ക്ഷ​​യു​​ടെ ന​​ട്ടെ​​ല്ലാ​​യി വ​​ർ​​ത്തി​​ക്കാ​​നു​​ത​​കു​​ന്ന മെ​​ഗാ റി​​സ​​ർ​​വോ​​യറ​​ുക​​ളു​​ടെ നി​​ർ​​മ്മാ​​ണം പു​​രോ​​ഗ​​മി​​ച്ചു കൊ​ ​ണ്ടി​​രി​​ക്കു​​ക​​യാ​​ണ്. ഈ​​സ്സ ബി​​ൻ ഹി​​ലാ​​ൽ അ​​ൽ കു​​വാ​​രി ചൂ​​ണ്ടി​​ക്കാ​​ട്ടി. ഖ​​ത്ത​​ർ ദേ​​ശീ​​യ​​ദി​​നം ആ​​ഘോ​​ഷി​​ക്കു​​ന്ന  ഈ ​​വേ​​ള​​യി​​ൽ രാ​​ജ്യ​​ത്തിെ​​ൻ​​റ വി​​ക​​സ​​ന​​ത്തി​​ന് ക​​ഹ്റ​​മ സ​​ന്ന​​ദ്ധ​​മാ​​ണെ​​ന്നും നി​​ശ്ച​​യി​​ച്ച സ​​മ​​യ​​ത്തി​​നു​​ള്ളി​​ൽ ജ​​ല  സു​​ര​​ക്ഷാ പ​​ദ്ധ​​തി​​ക​​ൾ പൂ​​ർ​​ത്തീ​​ക​​രി​​ക്കു​​ക ത​​ന്നെ ചെ​​യ്യു​​മെ​​ന്നും അ​​ൽ കു​​വാ​​രി വ്യ​​ക്ത​​മാ​​ക്കി.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar electricity
News Summary - qatar on top position in electricity storage n arab world-qatar-gulfnews
Next Story