Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമ​വാ​നി ഖ​ത്ത​ർ...

മ​വാ​നി ഖ​ത്ത​ർ കാ​ർ​ഗോ വി​നി​മ​യ​ത്തി​ൽ  78 ശ​ത​മാ​നം വ​ർ​ധ​ന

text_fields
bookmark_border
മ​വാ​നി ഖ​ത്ത​ർ കാ​ർ​ഗോ വി​നി​മ​യ​ത്തി​ൽ  78 ശ​ത​മാ​നം വ​ർ​ധ​ന
cancel
ദോ​ഹ: ഖ​ത്ത​ർ തു​റ​മു​ഖ മാ​നേ​ജ്​​മെ​ൻ​റ്​ അ​തോ​റി​റ്റി (മ​വാ​നി  ഖ​ത്ത​ർ) ആ​ഗ​സ്​​റ്റ്​ മാ​സ​ത്തി​ൽ ജ​ന​റ​ൽ കാ​ർ​ഗോ ഇ​ന​ത്തി​ൽ ക്ലി​യ​ർ ചെ​യ്ത​ത് 142854 ട​ൺ കാ​ർ​ഗോ. മു​ൻ മാ​സ​ത്തെ 80275 ട​ൺ കാ​ർ​ഗോ​യെ അ​പേ​ക്ഷി​ച്ച് 78 ശ​ത​മാ​ന​ത്തിെ​ൻ​റ  വ​ർ​ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. മ​വാ​നി ഖ​ത്ത​ർ  പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന പു​തി​യ റി​പ്പോ​ർ​ട്ടി​ലാ​ണ് കാ​ർ​ഗോ  വ​ർ​ധ​ന​വ് വ്യ​ക്​​മാ​ക്കി​യി​രി​ക്കു​ന്ന​ത്. 
ആ​ഗ​സ്​​റ്റി​ൽ മ​വാ​നി ഖ​ത്ത​ർ 67603 സ്​​റ്റാ​ൻ​ഡേ​ർ​ഡ് ക​ണ്ടെ​യ്ന​റു​ക​ൾ കൈ​കാ​ര്യം ചെ​യ്തി​ട്ടു​ണ്ട്. 4870 വാ​ഹ​ന​ങ്ങ​ളും 58895 കാ​ലി​ക​ളു​മ​ട​ക്കം 23482 ട​ൺ  ച​ര​ക്കു​ക​ളും അ​തോ​റി​റ്റി കൈ​കാ​ര്യം ചെ​യ്തു. 
ജൂ​ൺ, ജൂ​ലൈ, ആ​ഗ​സ്​​റ്റ് മാ​സ​ങ്ങ​ളി​ലാ​യി ജ​ന​റ​ൽ കാ​ർ​ഗോ  ഇ​ന​ത്തി​ൽ 254234 ട​ൺ ച​ര​ക്കാ​ണ് മ​വാ​നി ഖ​ത്ത​ർ  കൈ​കാ​ര്യം ചെ​യ്തി​രി​ക്കു​ന്ന​ത്. 140490 സ്​​റ്റാ​ൻ​ഡേ​ർ​ഡ്  ക​ണ്ടെ​യ്ന​റു​ക​ളും ഇ​ക്കാ​ല​യ​ള​വി​ൽ മ​വാ​നി ഖ​ത്ത​ർ വ​ഴി ക​ട​ന്നു​പോ​യി. ഗാേ​ബ്രാ, ബി​ൽ​ഡിം​ഗ് മെ​റ്റീ​രി​യ​ൽ ഇ​ന​ത്തി​ൽ  ആ​ഗ​സ്​​റ്റി​ൽ 23482 ട​ൺ മ​വാ​നി ഖ​ത്ത​ർ കൈ​കാ​ര്യം ചെ​യ്തു. ജൂ​ലൈ​യി​ൽ ഇ​ത് 7897 ട​ൺ മാ​ത്ര​മാ​യി​രു​ന്നു. 197 ശ​ത​മാ​ന​ത്തിെ​ൻ​റ വ​ർ​ധ​ന​വാ​ണ് ഇ​തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. 
ഉ​പ​രോ​ധ​ത്തിെ​ൻ​റ ആ​ദ്യ​മാ​സം 60858 കാ​ലി​ക​ളും 24014  സ്​​റ്റാ​ൻ​ഡേ​ർ​ഡ് ക​ണ്ടെ​യ്ന​റു​ക​ളും മ​വാ​നി ഖ​ത്ത​ർ വി​ത​ര​ണം  ചെ​യ്തു. ജ​ന​റ​ൽ കാ​ർ​ഗോ ഇ​ന​ത്തി​ൽ മ​വാ​നി ഖ​ത്ത​ർ ജൂ​ൺ മാ​സ​ത്തി​ൽ 31105 ട​ൺ വി​ത​ര​ണം ചെ​യ്ത​പ്പോ​ൾ ഗാേ​ബ്രാ,  ബി​ൽ​ഡിം​ഗ് മെ​റ്റീ​രി​യ​ൽ ഇ​ന​ത്തി​ൽ 6409 ട​ൺ മാ​ത്ര​മാ​യി​രു​ന്നു കൈ​കാ​ര്യം ചെ​യ്തി​രു​ന്ന​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsmalayalam newsqatar cargo
News Summary - qatar cargo-qatar-gulf news
Next Story