Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തർ എയർവെയ്സിന്...

ഖത്തർ എയർവെയ്സിന് എയർലൈൻ ഓഫ് ദ ഇയർ അവാർഡ് 

text_fields
bookmark_border
ഖത്തർ എയർവെയ്സിന് എയർലൈൻ ഓഫ് ദ ഇയർ അവാർഡ് 
cancel

ദോഹ: ഖത്തർ എയർവെയ്സിന് എയർ ട്രാൻസ്പോർട്ടി​െൻറ എയർലൈൻ ഓഫ് ദ ഇയർ അവാർഡ് ലഭിച്ചു. ഗ്രീസിലെ ഇകാലി ലേട്രാ റസിഡൻസിൽ നടന്ന ചടങ്ങിൽ അവാർഡ് ദാനം നടന്നു. ഖത്തർ എയർവെയ്സി​െൻറ നവീനത, മികച്ച സേവനവും ആതിഥേയത്വവും,  മുൻനിര ഉത്പന്ന രൂപകല്പന എന്നിവക്കുള്ള അംഗീകാരമായാണ് അവാർഡ് നൽകിയത്. അവാർഡ് ദാന ചടങ്ങിൽ ലോകത്തെ വിവിധ   മുൻനിര വിമാനകമ്പനി അധികൃതർ സംബന്ധിച്ചു.

അക്ബർ അൽ ബാകിർ
 

 എയർ ട്രാൻസ്പോർട്ട് ന്യൂസ് വായനക്കാർ ഈ വർഷത്തെ മികച്ച വിമാന കമ്പനിയായി ഖത്തർ എയർവേയ്സിനെ തിരിഞ്ഞെടുത്തതിൽ അതിയായ ആഹ്ലാദവും വും അഭിമാനവുമുണ്ടെന്ന് ഖത്തർ എയർവേയ്സ് ഗ്രൂപ്പ് സി ഇ ഒ അക്ബർ അൽ ബാകിർ വാർത്താകുറിപ്പിൽ അറിയിച്ചു.   പാസഞ്ചർ ടെർമിനൽ എക്സോപോയിൽ നടന്ന സ്കൈട്രാക്സ് വേൾഡ് എയർപോർട്ട് അവാർഡിൽ ലോകത്തെ മികച്ച ആറാമത്തെ വിമാനത്താവളമായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തെ തിരഞ്ഞെടുത്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar airways
News Summary - qatar airways
Next Story