Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​ർ എ​യ​ർ​വേ​യ്സ്​...

ഖ​ത്ത​ർ എ​യ​ർ​വേ​യ്സ്​ കാ​ർ​ഗോ​ക്ക്  ഏ​ഷ്യ​യി​ൽ ര​ണ്ട് അ​വാ​ർ​ഡു​ക​ൾ

text_fields
bookmark_border
ഖ​ത്ത​ർ എ​യ​ർ​വേ​യ്സ്​ കാ​ർ​ഗോ​ക്ക്  ഏ​ഷ്യ​യി​ൽ ര​ണ്ട് അ​വാ​ർ​ഡു​ക​ൾ
cancel

ദോ​ഹ: ഏ​ഷ്യ​യി​ലെ കാ​ർ​ഗോ മേ​ഖ​ല​യി​ലെ ഏ​റ്റ​വും ഉ​ന്ന​ത​മാ​യ ര​ണ്ട് അ​വാ​ർ​ഡു​ക​ൾ ഖ​ത്ത​ർ എ​യ​ർ​വേ​യ്സി​ന്. ഓ​വ​റോ​ൾ കാ​രി​യ​ർ ഓ​ഫ് ദി ​ഇ​യ​ർ അ​വാ​ർ​ഡാ​ണ് ഖ​ത്ത​ർ എ​യ​ർ​വേ​യ്സ്​ കാ​ർ​ഗോ​ക്ക് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. സിം​ഗ​പ്പൂ​രി​ൽ ന​ട​ന്ന പേ​ലോ​ഡ് ഏ​ഷ്യ ഗ​ല​യി​ലാ​ണ് അ​വാ​ർ​ഡ് ദാ​നം ന​ട​ന്ന​ത്. ഇ​തി​ന് പു​റ​മേ, ബെ​സ്​​റ്റ് കാ​ർ​ഗോ എ​യ​ർ​ലൈ​ൻ ഇ​ൻ ക​സ്​​റ്റ​മ​ർ സ​ർ​വീ​സ്​ വി​ഭാ​ഗ​ത്തി​ൽ ഖ​ത്ത​ർ എ​യ​ർ​വേ​യ്സ്​ കാ​ർ​ഗോ​ക്ക് മ​റ്റൊ​രു അ​വാ​ർ​ഡ് കൂ​ടി ല​ഭി​ച്ചു. അ​ഹ്മ​ദാ​ബാ​ദി​ൽ ന​ട​ന്ന ഇ​ന്ത്യാ കാ​ർ​ഗോ അ​വാ​ർ​ഡ്ദാ​ന ച​ട​ങ്ങി​ൽ ഖ​ത്ത​ർ എ​യ​ർ​വേ​യ്സ്​ പു​ര​സ്​​കാ​രം ഏ​റ്റു​വാ​ങ്ങി. 

ആ​ഗോ​ള കാ​ർ​ഗോ വി​പ​ണി​യി​ൽ ഖ​ത്ത​ർ എ​യ​ർ​വേ​യ്സ്​ കാ​ർ​ഗോ​യു​ടെ മ​ഹ​ത്ത​ര​മാ​യ സേ​വ​ന​ങ്ങ​ൾ​ക്കു​ള്ള അം​ഗീ​കാ​ര​മാ​ണ് നേ​ട്ട​മെ​ന്നും കൂ​ടു​ത​ൽ കാ​ർ​ഗോ സ​ർ​വീ​സു​ക​ൾ ക​മ്പ​നി ആ​രം​ഭി​ക്കു​മെ​ന്നും നി​ക്ഷേ​പ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​മെ​ന്നും ഖ​ത്ത​ർ എ​യ​ർ​വേ​യ്്സ്​ ഗ്രൂ​പ്പ് സി.​ഇ.​ഒ അ​ക്ബ​ർ അ​ൽ ബാ​കി​ർ പ​റ​ഞ്ഞു. നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലും വെ​ല്ലു​വി​ളി​ക​ൾ​ക്കി​ട​യി​ലും കാ​ർ​ഗോ വി​പ​ണി​യി​ലെ  ഖ​ത്ത​ർ എ​യ​ർ​വേ​യ്സിെ​ൻ​റ മി​ക​വി​നെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​താ​ണ് അ​വാ​ർ​ഡു​ക​ളെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. 

ഇ​ത് തു​ട​ർ​ച്ച​യാ​യാ​ണ് ഓ​വ​റോ​ൾ കാ​രി​യ​ർ ഓ​ഫ് ദി ​ഇ​യ​ർ അ​വാ​ർ​ഡ് ഖ​ത്ത​ർ എ​യ​ർ​വേ​യ്സി​നെ തേ​ടി​യെ​ത്തു​ന്ന​ത്. കാ​ർ​ഗോ മേ​ഖ​ല​യി​ലെ നേ​തൃ​ത്വം, പ്ര​വ​ർ​ത്ത​ന ക്ഷ​മ​ത, മൂ​ല്യം, നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ തു​ട​ങ്ങി​യ​വ അ​വാ​ർ​ഡി​ന് പ​രി​ഗ​ണി​ക്ക​പ്പെ​ടു​ത്തു​ന്ന​തി​ൽ മു​ഖ്യ പ​ങ്ക് വ​ഹി​ച്ചി​ട്ടു​ണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar airwaysgulf newsmalayalam news
News Summary - qatar airways-qatar-gulf news
Next Story