Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​ർ...

ഖ​ത്ത​ർ എ​യ​ർ​വേ​യ്​​സ്​ ബോ​യി​ങ്ങി​ൽ​നി​ന്ന്​  216 കോ​ടി ഡോ​ള​റി​െ​ൻ​റ വി​മാ​ന​ങ്ങ​ൾ വാ​ങ്ങു​ന്നു

text_fields
bookmark_border
ഖ​ത്ത​ർ എ​യ​ർ​വേ​യ്​​സ്​ ബോ​യി​ങ്ങി​ൽ​നി​ന്ന്​  216 കോ​ടി ഡോ​ള​റി​െ​ൻ​റ വി​മാ​ന​ങ്ങ​ൾ വാ​ങ്ങു​ന്നു
cancel
camera_alt??????????? ??????? ??????????????????????? ????????????????? 7478 ????????????????? ???????????? ?????????? ??????? ???????????????? ?????????? ??.??.?? ????????? ??? ???????, ?????????? ?????? ??????????? ??? ????????, ?????????? ?????????????? ???????????????? ??.??.?? ??????? ???????????????????? ??????????

ദോ​ഹ: ഖ​ത്ത​റി​െ​ൻ​റ ദേ​ശീ​യ വി​മാ​ന​ക്ക​മ്പ​നി​യാ​യ ഖ​ത്ത​ർ  എ​യ​ർ​വേ​യ്​​സ്​ പ്ര​മു​ഖ വി​മാ​ന നി​ർ​മാ​താ​ക്ക​ളാ​യ ബോ​യി​ങ്ങി​ൽ​നി​ന്ന്​ 216 കോ​ടി ഡോ​ള​റി​െ​ൻ​റ വി​മാ​ന​ങ്ങ​ൾ  വാ​ങ്ങു​ന്നു. ര​ണ്ട്​ 7478 ച​ര​ക്കു​വി​മാ​ന​ങ്ങ​ളും നാ​ല്​ 777–300  ഇ.​ആ​ർ യാ​ത്രാ​വി​മാ​ന​ങ്ങ​ളു​മാ​ണ്​ വാ​ങ്ങു​ന്ന​ത്. ഇ​തി​ൽ ഒ​രു  ച​ര​ക്കു​വി​മാ​നം വാ​ഷി​ങ്​​ട​ണി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ബോ​യി​ങ്​ അ​ധി​കൃ​ത​ർ ഖ​ത്ത​ർ എ​യ​ർ​വേ​യ്​​സി​ന്​ കൈ​മാ​റി. ഖ​ത്ത​ർ എ​യ​ർ​വേ​യ്​​സ്​ ഗ്രൂ​പ്പ്​ സി.​ഇ.​ഒ അ​ക്​​ബ​ർ അ​ൽ ബാ​കി​ർ,  ബോ​യി​ങ്​ വൈ​സ്​ ചെ​യ​ർ​മാ​ൻ റോ ​കോ​ണ​ർ, ബോ​യി​ങ്​ ക​മേ​ഴ്​​സ്യ​ൽ എ​യ​ർ​പ്ലൈ​ൻ​സ്​ സി.​ഇ.​ഒ കെ​വി​ൻ മ​ക്​​അ​ലി​സ്​​റ്റ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. 

ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ്​ ത​മീം ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി​യു​ടെ  പ്ര​ശ​സ്​​ത​മാ​യ ‘ത​മീം അ​ൽ മ​ജ്​​ദ്​’​ചി​ത്രം ആ​ലേ​ഖ​നം ചെ​യ്​ ത​താ​ണ്​ ഖ​ത്ത​ർ എ​യ​ർ​വേ​യ്​​സ്​ വാ​ങ്ങി​യ പു​തി​യ 7478  ച​ര​ക്കു​വി​മാ​നം. കു​റ​ഞ്ഞ പ്ര​വ​ർ​ത്ത​ന ചെ​ല​വി​ൽ കൂ​ടു​ത​ൽ ച​ര​ക്ക്​ ഉ​ൾ​ക്കൊ​ള്ളാ​ൻ സം​വി​ധാ​ന​മു​ള്ള​താ​ണ്​ ഇ​ത്. 747– 400നെ ​അ​പേ​ക്ഷി​ച്ച്​ 16 ശ​ത​മാ​നം കൂ​ടു​ത​ൽ ച​ര​ക്ക്​  കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യു​മെ​ന്ന​താ​ണ്​ 7478  ച​ര​ക്കു​വി​മാ​ന​ത്തി​െ​ൻ​റ പ്ര​ത്യേ​ക​ത. ബോ​യി​ങ്ങു​മാ​യു​ള്ള സ​ഹ​ക​ര​ണം ഏ​റെ കെ​ട്ടു​റ​പ്പു​ള്ള​താ​ണെ​ന്ന്​ അ​ക്​​ബ​ർ അ​ൽ ബാ​കി​ർ പ​റ​ഞ്ഞു. ഖ​ത്ത​ർ എ​യ​ർ​വേ​യ്​​സി​െൻ​റ വ​ള​ർ​ച്ച​യി​ൽ ബോ​യി​ങ്ങി​െ​ൻ​റ പ​ങ്ക്​ ഏ​റെ  വ​ലു​താ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. 

ഖ​ത്ത​ർ എ​യ​ർ​വേ​യ്​​സി​െ​ൻ​റ നി​ര​യി​ൽ ഇ​പ്പോ​ൾ 100 ലേ​റെ  ബോ​യി​ങ്​ വി​മാ​ന​ങ്ങ​ളു​ണ്ട്. സ​മീ​പ​ഭാ​വി​യി​ൽ ല​ഭി​ക്കും​വി​ധം  100 ഒാ​ളം വി​മാ​ന​ങ്ങ​ൾ​ക്ക്​ കൂ​ടി ഒാ​ർ​ഡ​ർ കൊ​ടു​ത്തി​ട്ടു​മു​ണ്ട്.  2016ൽ 30 ​ബി 7879 ഡ്രീം​ലൈ​ന​റു​ക​ൾ​ക്കും പത്ത്​ 777^300 ഇ.​ആ​ർ വി​മാ​ന​ങ്ങ​ൾ​ക്കും ഖ​ത്ത​ർ എ​യ​ർ​വേ​യ്​​സ്​  ബോ​യി​ങ്ങു​മാ​യി 1170 കോ​ടി ഡോ​ള​റി​െ​ൻ​റ  ക​രാ​റി​ലെ​ത്തി​യി​രു​ന്നു. ഇ​തു​കൂ​ടാ​തെ​യാ​ണ്​ ര​ണ്ട്​ 7478  ച​ര​ക്കു​വി​മാ​ന​ങ്ങ​ളും നാ​ല്​ 777–300 ഇ.​ആ​ർ യാ​ത്രാ​വി​മാ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്ന 216 കോ​ടി ഡോ​ള​റി​െ​ൻ​റ  ക​രാ​ർ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsmalayalam newsqatar air ways
News Summary - qatar air ways-qatar-gulf news
Next Story