Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightതി​രു​വ​ല്ല സ്വ​ദേ​ശി...

തി​രു​വ​ല്ല സ്വ​ദേ​ശി ഖ​ത്ത​റി​ൽ  നി​ര്യാ​ത​നാ​യി

text_fields
bookmark_border
തി​രു​വ​ല്ല സ്വ​ദേ​ശി ഖ​ത്ത​റി​ൽ  നി​ര്യാ​ത​നാ​യി
cancel
camera_alt?????????? ???????
ദോ​ഹ: മൂ​ന്ന​ര പ​തി​റ്റാ​ണ്ടാ​യി ഖ​ത്ത​റി​ൽ പ്ര​വാ​സ ജീ​വി​തം  ന​യി​ക്കു​ന്ന തി​രു​വ​ല്ല സ്വ​ദേ​ശി നി​ര്യാ​ത​നാ​യി. ക​ല്ലൂ​പ്പാ​റ  പു​തു​ച്ചേ​രി അ​യ്യ​ക്ക​ര വീ​ട്ടി​ൽ കു​രു​വി​ള ഉ​മ്മ​ൻ (ബാ​ബു അ​യ്യ​ക്ക​ര  –63) ആ​ണ്​ ശ​നി​യാ​ഴ്​​ച രാ​വി​ലെ ​ഹ​മ​ദ്​ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്.35 വ​ർ​ഷ​മാ​യി ബു​സൈ​ർ കോ​ൺ​ട്രാ​ക്​​റ്റി​ങ്​ ക​മ്പ​നി​യി​ൽ  ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ഭാ​ര്യ: മ​റി​യാ​മ്മ കു​രു​വി​ള. മ​ക്ക​ൾ: ജി​നു  (ദു​ബൈ), ചി​ന്നു. സം​സ്​​കാ​രം കു​മ്പ​നാ​ട്​ മാ​ർ​ത്തോ​മാ  വ​ലി​യ​പ്പ​ള്ളി​യി​ൽ ന​ട​ക്കും. ഫ്ര​ണ്ട്​​സ്​ ഒാ​ഫ്​ തി​രു​വ​ല്ല​യു​ടെ സ്​​ഥാ​പ​കാം​ഗ​മാ​യി​രു​ന്ന  കു​രു​വി​ള ഉ​മ്മ​െ​ൻ​റ നി​ര്യാ​ണ​ത്തി​ൽ സം​ഘ​ട​ന അ​നു​ശോ​ച​നം  രേ​ഖ​പ്പെ​ടു​ത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obitqatargulf newsmalayalam news
News Summary - obit-qatar-gulf news
Next Story