Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightദേ​​ശീ​​യ ദി​​നം:...

ദേ​​ശീ​​യ ദി​​നം: ത​​ട​​വ്​  പു​​ള്ളി​​ക​​ൾ​​ക്ക് മോ​ച​നം

text_fields
bookmark_border
ദേ​​ശീ​​യ ദി​​നം: ത​​ട​​വ്​  പു​​ള്ളി​​ക​​ൾ​​ക്ക് മോ​ച​നം
cancel

ദോ​​ഹ: ദേ​​ശീ​​യ ദി​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് ത​​ട​​വു​പു​​ള​​ളി​​ക​​ൾ​​ക്ക് മോ​​ച​​നം അ​​നു​​വ​​ദി​​ച്ച് അ​​മീ​​ർ ശൈ​​ഖ് ത​​മീം ബി​​ൻ ഹ​​മ​​ദ് ആ​​ൽ​​ഥാ​​നി ഉ​​ത്ത​​ര​​വി​​റ​​ക്കി. 
അ​​മീ​​റിെ​​ൻ​റ പ്ര​​ത്യേ​​ക നി​​ർ​​ദേ​​ശ പ്ര​​കാ​​രം ത​​യ്യാ​​റാ​​ക്കി​​യ പ​​ട്ടി​​ക​​യി​​ൽ പെ​​ട്ട​​വ​​ർ​​ക്കാ​​ണ് മോ​​ച​​നം അ​​നു​​വ​​ദി​​ച്ച് ​ഉ​​ത്ത​​ര​​വി​​റ​​ങ്ങി​​യ​​ത്. എ​​ല്ലാ വ​​ർ​​ഷ​​വും ദേ​​ശീ​​യ ദി​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് ഇ​ത്ത​​രം ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്കാ​​റു​​ണ്ട്. 
ഇ​​ത്ത​​വ​​ണ​​യും ദേ​​ശീ​​യ ദി​​ന ആ​​ദ​​ര​​വിെ​​ൻ​റ ഭാ​​ഗ​​മാ​​യാ​​ണ് ത​​ട​​വു​​കാ​​രെ മോ​​ചി​​പ്പി​​ക്കാ​​ൻ അ​​മീ​​ർ നി​​ർ​​ദേ​​ശം ന​​ൽ​​കി​​യ​​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarnational daygulf newsmalayalam news
News Summary - national day-qatar-gulf news
Next Story