Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമൂ​സ​ഹാ​ജി:...

മൂ​സ​ഹാ​ജി: മ​റ​ഞ്ഞ​ത്​ ഖ​ത്ത​റി​ൽ വ്യ​ക്​​തി​മു​ദ്ര പ​തി​പ്പി​ച്ച പ്ര​മു​ഖ​ൻ

text_fields
bookmark_border
മൂ​സ​ഹാ​ജി: മ​റ​ഞ്ഞ​ത്​ ഖ​ത്ത​റി​ൽ വ്യ​ക്​​തി​മു​ദ്ര പ​തി​പ്പി​ച്ച പ്ര​മു​ഖ​ൻ
cancel

ദോ​ഹ: ക​ണ്ണൂ​ര്‍ ചെ​റു​പ്പ​റ​മ്പ് ചി​റ്റാ​രി​ത്തോ​ട് വ​ണ്ണ​ത്താ​ങ്ക​ണ്ടി മൂ​സ​ഹാ​ജി​യു​ടെ (65) നി​ര്യാ​ണ​ത്തോ​ടെ മ​റ​ഞ്ഞ​ത്​ ഖ​ത്ത​റി​ൽ വി​വി​ധ രം​ഗ​ങ്ങ​ളി​ൽ വ്യ​ക്​​തി​മു​ദ്ര​പ​തി​പ്പി​ച്ച പ്ര​മു​ഖ​ൻ. നാ​ലു പ​തി​റ്റാ​ണ്ടോ​ളം ഖ​ത്ത​റി​ല്‍ ജീ​വി​ച്ച വ്യാ​പാ​രി​യും സാ​മൂ​ഹി​ക സ​ഹ​കാ​രി​യു​മാ​യ അ​ദ്ദേ​ഹം ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ നാ​ട്ടി​ൽ അ​ന്ത​രി​ച്ച​ത്. ഗ്രാ​ന്‍ഡ് മാ​ര്‍ട്ട് റീ​ട്ടെ​യി​ല്‍ ശൃം​ഖ​ല​യു​ടെ സ്ഥാ​പ​ക​നും എം.​ഡി നൗ​ഷാ​ദി​െ​ൻ​റ പി​താ​വു​മാ​ണ്. ത​ല​ശ്ശേ​രി മ​ല​ബാ​ര്‍ സി.​എ​ച്ച് സെ​ൻ​റ​ര്‍, പൊ​യി​ലൂ​ര്‍ മ​ഹ​ല്ല് ക​മ്മി​റ്റി, നി​ര​വ​ധി വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യി​ൽ സ​ഹ​ക​രി​ച്ച്​ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ഖ​ത്ത​റി​ൽ വി​വി​ധ സേ​വ​ന സം​രം​ഭ​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കി​യി​രു​ന്നു. 
അ​സു​ഖ​ത്തെ​ത്തു​ട​ര്‍ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം. ഭാ​​ര്യ ആ​​ഇ​​ശ ഹജ്ജുമ്മ. മ​ക്ക​ള്‍: നൗ​ഷാ​ദ്, ന​സീ​റ, ന​വാ​സ്, നാ​സ​ര്‍, മു​ഹ​മ്മ​ദ്, അ​ജ്മ​ല്‍, ഫാ​ത്വി​മ. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsmalayalam newsmoosahaji
News Summary - moosahaji-qatar-gulf news
Next Story