Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇത്​ ഖ​ത്ത​റി​െ​ൻ​റ...

ഇത്​ ഖ​ത്ത​റി​െ​ൻ​റ സ്വ​ന്തം

text_fields
bookmark_border
ഇത്​ ഖ​ത്ത​റി​െ​ൻ​റ സ്വ​ന്തം
cancel

ദോ​​ഹ: അ​​ഞ്ചാ​​മ​​ത് ‘മെ​​യി​​ഡ് ഇ​​ൻ ഖ​​ത്ത​​ർ എ​​ക്സി​​ബി​​ഷ​​ൻ’ അ​​മീ​​ർ ശൈ​​ഖ് ത​​മീം ബി​​ൻ ഹ​​മ​​ദ് ആ​​ൽ​​ഥാ​​നി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ദോ​​ഹ എ​​ക്സി​​ബി​​ഷ​​ൻ സെ​​ൻ​റ​​റി​​ലാ​ണ്​ പ​രി​പാ​ടി. ആ​​ഭ്യ​​ന്ത​​ര വ്യ​​വ​​സാ​​യ​​ത്തെ േപ്രാ​​ത്സാ​​ഹി​​പ്പി​​ക്കു​​ന്ന​​തിെ​​ൻ​റ ഭാ​​ഗ​​മാ​​യാ​​ണ് എ​​ക്സി​​ബി​​ഷ​​ൻ സം​​ഘ​​ടി​​പ്പി​​ച്ചു​വ​​രു​​ന്ന​​ത്. രാ​​ജ്യ​​ത്ത് നി​​ർ​​മി​​ക്കു​​ന്ന വി​​വി​​ധ ഇ​​നം വ​​സ്​​​തു​​ക്ക​​ളാ​​ണ് ഇ​​വി​​ടെ പ്ര​​ദ​​ർ​​ശ​​ന​​ത്തി​​ന് എ​​ത്തി​​യി​​ട്ടു​​ള്ള​​ത്. ഖ​​ത്ത​​റിെ​​ൻ​റ പൈ​​തൃ​​ക​​ത്തെ തി​​രി​​കെ കൊ​​ണ്ടു​വ​​രു​​ന്ന​​തിെ​​ൻ​റ ഭാ​​ഗ​​മാ​​യി പ​​ഴ​​യ കാ​​ല​​ങ്ങ​​ളി​​ൽ നി​​ർ​​മി​​ച്ചി​​രു​​ന്ന പ​​ല​​തും പു​​ന​​ർ നി​​ർ​​മി​​ച്ച് ഇ​​വി​​ടെ എ​​ത്തി​​ച്ചി​​ട്ടു​ണ്ട്.

ക​​ഴി​​ഞ്ഞ ആ​​റ് മാ​​സ​​ത്തി​​ല​​ധി​​ക​​മാ​​യി രാ​​ജ്യ​​ത്തി​​ന് മേ​​ൽ അ​​ടി​​ച്ചേ​​ൽ​​പ്പി​​ച്ച ഉ​​പ​​രോ​​ധ​​ത്തെ നേ​​രി​​ടാ​​ൻ ആ​​ഭ്യ​​ന്ത​​ര വ്യ​​വ​​സാ​​യ നി​​ർ​​മാ​​ണ യൂ​​ണി​​റ്റു​​ക​​ളെ ഭ​​ര​​ണ​​കൂ​​ടം പ​​ര​​മാ​​വ​​ധി േപ്രാ​​ത്സാ​​ഹി​​പ്പി​​ച്ച് വ​​രി​​ക​​യാ​​ണ്. ഉ​​പ​​രോ​​ധം ആ​​രം​​ഭി​​ച്ച​​തി​​ന് ശേ​​ഷം നൂ​റു​ക​​ണ​​ക്കി​​ന് വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ലു​​ള്ള നി​​ർ​​മാ​​ണ യൂ​​ണി​​റ്റു​​ക​​ളാ​​ണ് പ്ര​​വ​​ർ​​ത്ത​​നം ആ​​രം​​ഭി​​ച്ച​​ത്. ഈ ​​മേ​​ഖ​​ല​​ക്ക് ക​​രു​​ത്ത് പ​​ക​​രാ​​നു​​ള്ള ന​​ട​​പ​​ടി​​ക​​ളാ​​ണ് ഭ​​ര​​ണ​​കൂ​​ടം ആ​​വി​​ഷ്ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്. അ​​മീ​​റി​​നെ കൂ​​ടാ​​തെ പ്ര​​ധാ​​ന​​മ​​ന്ത്രി ശൈ​​ഖ് അ​​ബ്ദു​​ല്ല ബി​​ൻ നാ​​സ​​ർ ആ​​ൽ​​ഥാ​​നി​​യും മ​​റ്റ് പ്ര​​മു​​ഖ​​രും ഉ​​ദ്ഘാ​​ട​​ന പ​​രി​​പാ​​ടി​​യി​​ൽ സം​​ബ​​ന്ധി​​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsMade in Qatar Exhibition
News Summary - Made in Qatar Exhibition
Next Story