You are here

‘ലു​ലു–​മെ​ഴ്​​സി​ഡ​സ്​  ബെ​ൻ​സ്​ കാ​ർ  പ്ര​മോ​ഷ​ൻ  ന​റു​ക്കെ​ടു​പ്പ്​   വി​ജ​യി​ക​ൾ 

09:34 AM
12/09/2017
‘ലു​ലു–​മെ​ഴ്​​സി​ഡ​സ്​ ബെ​ൻ​സ്​ കാ​ർ പ്ര​മോ​ഷ​െ​ൻ​റ’ ആ​ദ്യ ന​റു​ക്കെ​ടു​പ്പ്​ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്​ അ​ൽ​ഖോ​ർ ശാ​ഖ​യി​ൽ ന​ട​ന്ന​പ്പോ​ൾ
ദോ​ഹ: ‘ലു​ലു–​മെ​ഴ്​​സി​ഡ​സ്​ ബെ​ൻ​സ്​ കാ​ർ പ്ര​മോ​ഷ​െ​ൻ​റ’ ആ​ദ്യ ന​റു​ക്കെ​ടു​പ്പ്​ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്​ അ​ൽ​ഖോ​ർ ശാ​ഖ​യി​ൽ വ്യാ​പാ​ര–​വാ​ണി​ജ്യ മ​ന്ത്രാ​ല​യം പ്ര​തി​നി​ധി അ​ബ്​ ദു​ൽ മാ​ലി​കി​െ​ൻ​റ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്നു. വി​ജ​യി​ക​ളാ​യ എം. ​ഖ​ലീ​ഫ (കൂ​പ്പ​ൺ ന​മ്പ​ർ: 0753504), അ​ൻ​വ​ർ ഹു​സൈ​ൻ (കൂ​പ്പ​ൺ ന​മ്പ​ർ: 0445593) എ​ന്നി​വ​ർ​ക്ക്​ മെ​ഴ്​​സി​ഡ​സ്​ ബെ​ൻ​സ്  ഇ200 ​കാ​റു​ക​ൾ സ​മ്മാ​ന​മാ​യി ന​ൽ​കി. മ​റ്റു എ​ട്ട്​ പേ​ർ​ക്ക്​  10,000 റി​യാ​ൽ, 5,000 റി​യാ​ൽ എ​ന്നി​വ​യു​ടെ ലു​ലു ഗി​ഫ്​​റ്റ്​  വൗ​ച്ച​റു​ക​ളും സ​മ്മാ​ന​മാ​യി ല​ഭി​ച്ചു. 
റീ​െ​ട്ട​യ്​​ൽ ഒാ​പ​റേ​ഷ​ൻ​സ്​ മാ​നേ​ജ​ർ കീ​ത്ത്​ ഗോ​ർ​ഡ​ൻ സ്​​മി​ത്ത്, അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ മാ​നേ​ജ​ർ റാ​ഫി ​ൈവ​പ്പി​ൻ​കാ​ട്ടി​ൽ, ജ​ന​റ​ൽ മാ​നേ​ജ​ർ ടി. ​പ​ത്​​മ​നാ​ഭ​ൻ എ​ന്നി​വ​രും ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്​ ​ഗ്രൂ​പ്പ്​ പ്ര​തി​നി​ധി​ക​ളും ന​റു​ക്കെ​ടു​പ്പി​ൽ  സം​ബ​ന്ധി​ച്ചു.

COMMENTS