Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightലു​ലു...

ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്​ അ​ൽ​ഖോ​ർ ശാ​ഖ​യി​ൽ റി​യോ ഫാ​ഷ​ൻ സ്​​റ്റോ​ർ തു​റ​ന്നു

text_fields
bookmark_border
ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്​ അ​ൽ​ഖോ​ർ ശാ​ഖ​യി​ൽ റി​യോ ഫാ​ഷ​ൻ സ്​​റ്റോ​ർ തു​റ​ന്നു
cancel
camera_alt????? ??????????????????????? ????????? ????????? ?????? ?????? ??????????? ????? ?????????? ????????????? ???????????? ?????????? ????????????? ????????????

ദോ​ഹ: ലു​ലു ഗ്രൂ​പ്പി​െ​ൻ​റ ഫാ​ഷ​ൻ സ്​​റ്റോ​ർ സം​രം​ഭ​മാ​യ റി​യോ അ​ൽ​ഖോ​റി​ലെ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്​ അ​ൽ​ഖോ​ർ  ശാ​ഖ​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ലു​ലു ഗ്രൂ​പ്പ്​ ഖ​ത്ത​ർ റീ​ജ്യ​ൻ പ്ര​തി​നി​ധി​ക​ളു​ടെ​യും റി​യോ മാ​നേ​ജ്​​മെ​ൻ​റി​െ​ൻ​റ​യും  സാ​ന്നി​ധ്യ​ത്തി​ൽ ലു​ലു ഗ്രൂ​പ്പ്​ ഡ​യ​റ​ക്​​ട​ർ മു​ഹ​മ്മ​ദ്​ അ​ൽ​താ​ഫ്​  ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. 
ലു​ലു ഗ്രൂ​പ്പി​ൽ​നി​ന്നു​ള്ള 100 ശ​ത​മാ​നം പ്രൈ​വ​റ്റ്​ ലേ​ബ​ൽ  ഡെ​വ​ല​പ്​​മെ​ൻ​റ്​ സ്​​ഥാ​പ​ന​മാ​യ റി​യോ​ക്ക്​ വ​രും​വ​ർ​ഷ​ങ്ങ​ളി​ൽ വ​ൻ വി​ക​സ​ന സാ​ധ്യ​ത​യോ​ടെ​യാ​ണ്​ രൂ​പം  ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്ന്​ മാ​നേ​ജ്​​മെ​ൻ​റ്​ അ​റി​യി​ച്ചു. തു​ട​ക്ക​മെ​ന്ന നി​ല​യി​ൽ 1100 ച​തു​ര​ശ്ര മീ​റ്റ​റി​ൽ രൂ​പ​ക​ല​പ​ന ചെ​യ്​​തി​രി​ക്കു​ന്ന റി​യോ​യി​ൽ ക​ണ്ട​മ്പ​റ​റി, ക്ലാ​സി​ക്​ സ്​ ​റ്റൈ​ലി​ൽ മോ​ഡേ​ൺ ഷോ​പ്പി​ങ്ങി​ന്​ അ​നു​യോ​ജ്യ​മാ​യ  വി​ധ​ത്തി​ൽ സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കി​യി​ട്ടു​ണ്ട്. 

പു​രു​ഷ​ന്മാ​ർ​ക്കും സ്​​ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും ആ​വ​ശ്യ​മാ​യ  ട്രെ​ൻ​ഡി, യൂ​ത്ത്​​ഫു​ൾ വ​സ്​​ത്ര​ങ്ങ​ളു​ടെ ക​മ​നീ​യ ശേ​ഖ​ര​മാ​ണ്​  റി​യോ​യി​ൽ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. എ​ല്ലാ സീ​സ​ണി​ലും ഏ​തു​ത​രം  അ​വ​സ​ര​ത്തി​ലും ഉ​പ​യോ​ഗി​ക്കാ​വു​ന്ന ഗു​ണ​മേ​ന്മ​ഗ​യേ​റി​യ​തും  ആ​ക​ർ​ഷ​ക​മാ​യ വി​ല​യി​ലു​ള്ള​തു​മാ​യ വ​സ്​​ത്ര​ങ്ങ​ളാ​ണ്​  റി​യോ​യു​ടെ ആ​ക​ർ​ഷ​ണ​മെ​ന്ന്​ മാ​നേ​ജ്​​മെ​ൻ​റ്​ അ​റി​യി​ച്ചു. തു​ട​ക്ക​മെ​ന്ന നി​ല​യി​ൽ ജി.​സി.​സി​യിൽ 15–18 സ്​ ​റ്റോ​റു​ക​ൾ തു​റ​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന റ​ി​യോ ര​ണ്ട്​  വ​ർ​ഷ​ത്തി​നു​ള്ളി​ൽ 50 സ്​​റ്റോ​റു​ക​ളും 2020ന​ക​ം  200 സ്​ റ്റോ​റു​ക​ളും തു​റ​ക്കാ​നാ​ണ്​ പ​ദ്ധ​തി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsmalayalam newslulu hypermarket
News Summary - lulu hypermarket-qatar-gulf news
Next Story