Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightലു​ലു ഹൈ​പ്പ​ർ...

ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ആ​സി​യാ​ൻ ഫു​ഡ്​ ഫെ​സ്​​റ്റി​വ​ൽ

text_fields
bookmark_border
ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ആ​സി​യാ​ൻ ഫു​ഡ്​ ഫെ​സ്​​റ്റി​വ​ൽ
cancel
camera_alt????? ???????? ??????????????? ????????? ?????? ??????????????? ??????????????
ദോ​ഹ: ആ​സി​യാ​ൻ രാ​ജ്യ​ങ്ങ​ളി​ലെ വി​വി​ധ ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ പ്ര​ത്യേ​ക വി​ൽ​പ്പ​ന​യും പ്ര​ദ​ർ​ശ​ന​വു​മ​ട​ങ്ങു​ന്ന  ആ​സി​യാ​ൻ ഫു​ഡ്​ ഫെ​സ്​​റ്റി​വ​ൽ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ൽ തു​ട​ങ്ങി. അ​ൽ മി​സി​ല്ല ബ്രാ​ഞ്ചി​ൽ ന​ട​ന്ന  ച​ട​ങ്ങി​ൽ ആ​സി​യാ​ൻ രാ​ജ്യ​ങ്ങ​ളി​ലെ അം​ബാ​സ​ഡ​ർ​മാ​ർ പ​​െ​ങ്ക​ടു​ത്തു. 
അ​സോ​സി​യേ​ഷ​ൻ ഒാ​ഫ്​ സൗ​ത്ത്​ ഇൗ​സ്​​റ്റ്​  ഏ​ഷ്യ​ൻ നാ​ഷ​ൻ​സ്​ (ASEAN)​െൻ​റ അ​മ്പ​താ​മ​ത്​ സ്​​ഥാ​പ​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ്​ ഫെ​സ്​​റ്റി​വ​ൽ. ന​വം​ബ​ർ  22 മു​ത​ൽ 30 വ​രെ ഫെ​സ്​​റ്റി​വ​ൽ ഉ​ണ്ടാ​യി​രി​ക്കും. ഉദ്​ഘാടനചടങ്ങിൽ ഖ​ത്ത​റി​ലെ സ്വി​റ്റ്​​സ​ർ​ല​ൻ​റ്​  അം​ബാ​സ​ഡ​ർ എ​റ്റി​നി സ്​​റ്റി​വോ​സ്​ മു​ഖ്യാ​തി​ഥി​യാ​യി​രുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newslulu hypermarket food festivel qatar gulf news
News Summary - lulu hypermarket food festivel qatar gulf news
Next Story