Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightദേ​ശ​സ്​​നേ​ഹ...

ദേ​ശ​സ്​​നേ​ഹ നി​റ​വി​ൽ  സ്വാ​ത​ന്ത്ര്യ​ദി​നം കൊ​ണ്ടാ​ടി

text_fields
bookmark_border
ദേ​ശ​സ്​​നേ​ഹ നി​റ​വി​ൽ  സ്വാ​ത​ന്ത്ര്യ​ദി​നം കൊ​ണ്ടാ​ടി
cancel
camera_alt?????? ?????????? ???????????? ????????????????????? ??????????????

ദോ​ഹ: ഇ​ന്ത്യ​ക്ക്  സ്വാ​ത​ന്ത്ര്യം ല​ഭി​ച്ച​തിെ​ൻ​റ 71ാം വാ​ർ​ഷി​കം  ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹം അ​ഭി​മാ​ന​ത്തോ​ടെ  ആ​ഘോ​ഷി​ച്ചു. ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ​യും നി​ര​വ​ധി പ്ര​വാ​സി  സം​ഘ​ട​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ  വി​വി​ധ​യി​ട​ങ്ങ​ളി​ൽ ന​ട​ന്ന ആ​ഘോ​ഷ​ങ്ങ​ളി​ൽ നൂ​റു​ക​ണ​ക്കി​ന്  ഇ​ന്ത്യ​ക്കാ​ർ പ​ങ്കെ​ടു​ത്തു. ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ബു​ഹ​മൂ​റി​ലെ  ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ സെ​ൻ​റ​റി​ൽ രാ​വി​ലെ ഏ​ഴ് മ​ണി​ക്ക്​ ഇ​ന്ത്യ​ൻ  അം​ബാ​സ​ഡ​ർ പി. ​കു​മ​ര​ൻ ദേ​ശീ​യ പ​താ​ക  ഉ​യ​ർ​ത്തി​യ​തോ​ടു​കൂ​ടി ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക്  തു​ട​ക്ക​മാ​യി. തു​ട​ർ​ന്ന് അ​ശോ​ക​ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ  രാ​ഷ്​​ട്ര​പ​തി രാം​നാ​ഥ്​ കോ​വി​ന്ദി​െ​ൻ​റ സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം  അം​ബാ​സ​ഡ​ർ വാ​യി​ച്ചു. ​െഎ.​സി.​സി പ്ര​സി​ഡ​ൻ​റ്​ മി​ല​ൻ  അ​രു​ൺ സ്വാ​ഗ​ത​വും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജു​ട്ടാ​സ്​ പോ​ൾ  ന​ന്ദി​യും പ​റ​ഞ്ഞു. വി​വി​ധ ഇ​ന്ത്യ​ൻ സ്​​കൂ​ളു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലും  സ്വാ​ത​ന്ത്ര്യ​ദി​നം ​ആ​ഘോ​ഷി​ച്ചു. ശാ​ന്തി​നി​കേ​ത​ൻ സ്​​കൂ​ളി​ൽ ​ പ്ര​സി​ഡ​ൻറ്​ കെ.​സി. അ​ബ്​​ദു​ല്ല​ത്തീ​ഫ്​ ദേ​ശീ​യ  പ​താ​ക​യു​യ​ർ​ത്തി. ഗൊ​ര​ഖ്​​പൂ​ർ ആ​ശു​പ​ത്രി ദു​ര​ന്ത​ത്തി​ൽ  മ​രി​ച്ച​വ​രു​ടെ ഒാ​ർ​മ​ക്കു​മു​ന്നി​ൽ ഒ​രു നി​മി​ഷം മൗ​ന​മാ​ച​രി​ച്ചു.  സീ​നി​യ​ർ വൈ​സ്​ പ്രി​ൻ​സി​പ്പ​ൽ ശി​ഹാ​ബു​ദ്ദീ​ൻ പു​ല​ത്ത്, അ​ഡ്​ മി​നി​സ്​​ട്രേ​റ്റർടി.​ബി. അ​ബ്​​ദു​സ്സ​ലാം എ​ന്നി​വ​രും സ്​​റ്റാ​ഫ്​  അം​ഗ​ങ്ങ​ളും വി​ദ്യാ​ർ​ഥി​ക​ളും സം​ബ​ന്ധി​ച്ചു. ദോ​ഹ മോ​ഡേ​ൺ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ മു​ഖ്യ​തി​ഥി താ​ലി​ബ്​ ഗ്രൂ​പ്പ്​  ഒാ​ഫ്​ സ്​​കൂ​ൾ​സ്​ ഡ​യ​റ​ക്​​ട​ർ ജ​യ​ശ​ങ്ക​ർ പി​ള്ള  പ​താ​ക​യ​യു​ർ​ത്തി. അ​ക്കാ​ദ​മി​ക്​ ഒാ​ഡി​റ്റ​ർ വി. ​പ​ത്​​മി​നി,  അ​സി​സ്​​റ്റ​ൻ​റ്​ പ്രി​ൻ​സി​പ്പ​ൽ ജേ​ക്ക​ബ്​ മാ​ത്യു എ​ന്നി​വ​ർ  സം​ബ​ന്ധി​ച്ചു. എം.​ഇ.​എ​സ്​ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ ഗ​വേ​ണി​ങ്​  ബോ​ഡി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. മു​ഹ​മ്മ​ദ്​ പ​താ​ക​യു​യ​ർ​ത്തി.  ട്ര​ഷ​റ​ർ എ.​കെ. ഉ​സ്​​മാ​ൻ, ​െഎ.​ഇ.​എ​സ്​ (കേ​ര​ള) സെ​ക്ര​ട്ട​റി  എ.​ടി. ഉ​സ്​​മാ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. സ്​​കോ​ളേ​ഴ്​​സ്​  ഇ​ൻ​റ​ർ​നാ​ഷ​ണ​ൽ സ്​​കൂ​ളി​ൽ വൈ​സ്​ ചെ​യ​ർ​മാ​ൻ അ​റ​ക്ക​ൽ  മു​ഹ​മ്മ​ദ്​ അ​ഷ്​​റ​ഫ്​ പ​താ​ക​യു​യ​ർ​ത്തി. നോ​ബി​ൾ ഇ​ൻ​റ​ർ​നാ​ഷ​ണ​ൽ സ്​​കൂ​ളി​ൽ വൈ​സ്​ ചെ​യ​ർ​മാ​ൻ  അ​ഡ്വ. അ​ബ്​​ദു​റ​ഹീം കു​ന്നു​മ്മ​ൽ പ​താ​ക​യു​യ​ർ​ത്തി.  ഫി​നാ​ൻ​സ്​ ഡ​യ​റ​ക്​​ട​ർ ഷൗ​ക്ക​ത്ത​ലി, അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ  ഡ​യ​റ​ക്​​ട​ർ വി.​പി. ഫൈ​സ​ൽ, വൈ​സ്​ പ്രി​ൻ​സി​പ്പ​ൽ ജ​യ്​​മോ​ൻ  ജോ​യ്​ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ​െഎ​ഡി​യ​ൽ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ  പ്രി​ൻ​സി​പ്പ​ൽ സ​യ്യി​ദ്​ ഷൗ​ക്ക​ത്ത​ലി പ​താ​ക​യു​യ​ർ​ത്തി.  അ​സി​സ്​​റ്റ​ൻ​റ്​ ഹെ​ഡ്​​മാ​സ്​​റ്റ​ർ ശൈ​ഖ്​ ഷമീം സം​സാ​രി​ച്ചു. ബി​ർ​ല  പ​ബ്ലി​ക്​ സ്​​കൂ​ളി​ൽ വൈ​സ്​ ചെ​യ​ർ​മാ​ൻ ഗോ​പി ഷ​ഹാ​നി  പ​താ​ക​യു​യ​ർ​ത്തി. സി.​വി. റ​പ്പാ​യി, ചി​ന്തു ആ​ൻ​റ​ണി, അ​മ​ൻ  ഷ​ഹാ​നി, മാ​ള​വി​ക കു​മാ​ർ, നെ​വി​ൽ ലൂ​ക്കോ​സ്​ എ​ന്നി​വ​ർ  സം​ബ​ന്ധി​ച്ചു. 

ഇ​ൻ​കാ​സ് ഖ​ത്ത​ർ എ​റ​ണാ​കു​ളം, കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം,  പാ​ല​ക്കാ​ട് ജി​ല്ല ക​മ്മി​റ്റി​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്വാ​ത​ന്ത്ര്യ  ദി​നം ആ​ഘോ​ഷി​ച്ചു. ഗോ​ര​ഖ്പൂ​രി​ൽ മ​ര​ണ​മ​ട​ഞ്ഞ  പി​ഞ്ചു​കു​ട്ടി​ക​ൾ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു. ഐ.​സി.​സി  ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങ്​ ഐ.​സി.​സി പ്ര​സി​ഡ​ൻ​റ്​ മി​ല​ൻ  അ​രു​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല പ്ര​സി​ഡ​ൻ​റു​മാ​രാ​യ പ്ര​ദീ​പ് പി​ള്ള, വി​ത്സ​ൻ  റോ​ബി​ൻ​സ​ൺ, അ​ബ്​​ദു​ൾ മ​ജീ​ദ്, കെ.​വി. ബോ​ബ​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക്  നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindipendence day- gulf news
News Summary - indipendence day-qatar-gulf news
Next Story