Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇ​ന്ത്യ​ൻ...

ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ ഗാ​ന​രംഗത്തി​ൽ  സൂ​ഖ്​ വാ​ഖി​ഫും ഖ​ത്ത​ർ കാ​ഴ്​​ച​ക​ളും

text_fields
bookmark_border
ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ ഗാ​ന​രംഗത്തി​ൽ  സൂ​ഖ്​ വാ​ഖി​ഫും ഖ​ത്ത​ർ കാ​ഴ്​​ച​ക​ളും
cancel
camera_alt???????? ??????? ???????????? ?????? ???????????? ????????? ??????????? ???????

ദോ​ഹ: രാ​ജ്യ​ത്തെ പ്ര​ശ​സ്​​ത​മാ​യ സൂ​ഖ്​ വാ​ഖി​ഫും മ​റ്റു ഖ​ത്ത​ർ  കാ​ഴ്​​ച​ക​ളും ഇ​ന്ത്യ​ൻ സ​നി​മി​യി​ലെ ഗാ​ന​രം​ഗ​ത്തി​ൽ.  അ​ടു​ത്തി​ടെ​യി​റ​ങ്ങി​യ ക​ന്നട സി​നി​മ​യാ​യ മാ​സ്​ ​ലീ​ഡ​റി​ലെ  ‘ദീ​പ​വെ നി​ന്ന’ എ​ന്ന യു​ഗ്​​മ​ഗാ​ന​മാ​ണ്​ പൂ​ർ​ണ​മാ​യും ഖ​ത്ത​റി​ൽ  ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ചി​ത്രം റി​ലീ​സ്​ ചെ​യ്യു​ന്ന​ത്​ ഇൗ​മാ​സം  28നാ​ണെ​ങ്കി​ലും പാ​ട്ടു​ക​ൾ പു​റ​ത്തി​റ​ങ്ങു​ക​യും യൂ​ട്യൂ​ബി​ൽ  ല​ഭ്യ​മാ​വു​ക​യും ചെ​യ്​​ത​തോ​ടെ ഖ​ത്ത​റി​െ​ൻ​റ സു​ന്ദ​ര കാ​ഴ്​ ച​കൾ ഇ​ന്ത്യ​യി​ലും വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. 

സൂ​ഖ്​ വാ​ഖി​ഫി​ലാ​ണ്​ ഗാ​ന​ത്തി​െ​ൻ​റ ഏ​റി​യ പ​ങ്കും  ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ബാ​ക്കി​യു​ള്ള​വ മ​സാ​ഇൗ​ദി​ലെ  ബീ​ച്ചി​ലും സ​ക്​​രീ​ത്​ ഫി​ലിം സി​റ്റി​യി​ലും. സൂ​ഖ്​ വാ​ഖി​ഫി​െ​ൻ​റ  പ്രൗ​ഢി​യും ഗാം​ഭീ​ര്യ​വും എ​ടു​ത്തു​കാ​ണി​ക്കു​ന്ന​താ​ണ്​  ക്യാ​മ​റാ​മാ​ൻ ഗു​രു പ്ര​ശാ​ന്ത്​ റാ​യി​യു​ടെ ചി​ത്രീ​ക​ര​ണം.  ന​ര​സിം​ഹ സം​വി​ധാ​നം ചെ​യ്​​തി​രി​ക്കു​ന്ന ചി​ത്ര​ത്തി​ലെ  നാ​യ​ക​ൻ ശി​വ രാ​ജ്​​കു​മാ​റും നാ​യി​ക പ്ര​ണീ​ത സു​ഭാ​ഷ​ു​മാ​ണ്​  ഗാ​ന​രം​ഗ​ത്തി​ലു​ള്ള​ത്.  വി. ​നാ​ഗേ​ന്ദ്ര പ്ര​സാ​ദി​െ​ൻ​റ വ​രി​ക​ൾ​ക്ക്​  വീ​ർ സാ​മ്രാ​ട്ടാ​ണ്​ ഇൗ​ണം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ജു​ബി​ൻ  നൗ​ത്തി​യാ​ലും ​െഎ​ശ്വ​ര്യ രം​ഗ​രാ​ജ​നു​മാ​ണ്​ ആ​ലാ​പ​നം.  ക​ഴി​ഞ്ഞ മാ​ർ​ച്ചി​ലാ​യി​രു​ന്നു ഖ​ത്ത​റി​ലെ ചി​ത്രീ​ക​ര​ണം. 

മു​മ്പും ഇ​ന്ത്യ​ൻ സി​നി​മ​ക​ളു​ടെ പ​ല ഭാ​ഗ​ങ്ങ​ളും ഖ​ത്ത​റി​ൽ  ചി​ത്രീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ലും ഒ​രു ഗാ​നം മു​ഴു​വ​നാ​യി ഇ​വി​ടെ  ചി​ത്രീ​ക​രി​ക്കു​ന്ന​ത്​ ആ​ദ്യ​മാ​യി​ട്ടാ​ണ്. ‘ദീ​പ​വെ നി​ന്ന’  ഹി​റ്റാ​യ​തോ​ടെ കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ സി​നി​മ ഗാ​ന​ങ്ങ​ളു​ടെ  ചി​ത്രീ​ക​ര​ണ​ത്തി​നാ​യി അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ ഖ​ത്ത​റി​ലെ​ത്തു​െമ​ന്നാ​ണ്​ ക​രു​ത​പ്പെ​ടു​ന്ന​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarshootinggulf newsmalayalam news
News Summary - indian movie shooting-qatar-gulf news
Next Story