Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅ​ൻ​സാ​ർ ഗാ​ല​റി ...

അ​ൻ​സാ​ർ ഗാ​ല​റി  ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്​ പ്രവർത്തനം തുടങ്ങി

text_fields
bookmark_border
അ​ൻ​സാ​ർ ഗാ​ല​റി  ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്​ പ്രവർത്തനം തുടങ്ങി
cancel

ദോ​ഹ: റാ​സ് അ​ബൂ അ​ബൗ​ണ്ട് സ്ട്രീ​റ്റി​ൽ പു​തു​താ​യി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച അ​ൻ​സാ​ർ ഗാ​ല​റി ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​​​​െൻറ ബ്രാ​ഞ്ച് അ​ൻ​സാ​ർ ഗാ​ല​റി ചെ​യ​ർ​മാ​ൻ ശൈ​ഖ് അ​ലി അ​ക്ബ​റും മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഹു​സൈ​ൻ സാ​ദ​ത്തും ഒ​രു​മി​ച്ച്​ ഉ​ദ്​ഘാ​ട​നം ചെ​യ്​തു. ഷം​ഷീ​ർ പ​രി​യാ​ട്ട് (മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​ർ ) പ​െങ്കടുത്തു.  ഉ​ദ്​​ഘാ​ട​ന​ത്തി​​​​െൻറ ഭാ​ഗ​മാ​യി വ​മ്പി​ച്ച ഓ​ഫ​റു​ക​ളാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. 200 റി​യാ​ലി​ന് പ​ർ​ചേ​യ്സ്  ചെ​യ്യു​മ്പോ​ൾ പ​കു​തി വി​ല​യു​ള്ള വൗ​ച്ച​ർ കൂ​പ്പ​ൺ ല​ഭി​ക്കു​ം.​ ഗാ​ർ​െ​മ​ൻറ്​സ്​, പാ​ദ​ര​ക്ഷ​ക​ൾ, അ​ബാ​യ, സ്റ്റേ​ഷ​ന​റി, ടോ​യ്സ്, ലേ​ഡീ​സ് ബാ​ഗ് തു​ട​ങ്ങി​യ​വ​ക്ക് ഈ ​ആ​നു​കൂ​ല്യം ല​ഭ്യ​മാ​ണ്. മികച്ച ഗുണമേൻമയുള്ള ഉൽപന്നങ്ങളുടെ വിപുലമായ കളക്ഷനാണ്​ ഒരുക്കിയിരിക്കുന്നത്​. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsmalayalam newshypermarket
News Summary - hypermarket-qatar-gulf news
Next Story