Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഹി​​ക്മ ടാ​​ല​​ൻ​റ്...

ഹി​​ക്മ ടാ​​ല​​ൻ​റ് സെ​​ർ​​ച്ച്: ഖ​​ത്ത​​റി​​ലെ  വി​​ദ്യാ​​ർ​​ഥി​​ക​​ൾ​ക്ക്​ മി​​ക​​ച്ച വി​ജ​യം

text_fields
bookmark_border
ഹി​​ക്മ ടാ​​ല​​ൻ​റ് സെ​​ർ​​ച്ച്: ഖ​​ത്ത​​റി​​ലെ  വി​​ദ്യാ​​ർ​​ഥി​​ക​​ൾ​ക്ക്​ മി​​ക​​ച്ച വി​ജ​യം
cancel
camera_alt??????????? ??????????? ?????? ?????? ??.?? ????????????? ?????????? ??????????????????????????? ??????????????????

ദോ​​ഹ: മ​​ജ്​​ലി​​സ് മ​​ദ്റ​​സ എ​​ജ്യു​​ക്കേ​​ഷ​​ന്‍ ബോ​​ര്‍ഡ് ഡി​​സം​​ബ​​ര്‍ ആ​​ദ്യ​​ത്തി​​ല്‍ ന​​ട​​ത്തി​​യ നാ​​ലാ​​മ​​ത് ഹി​​ക്മ ടാ​​ല​​ൻ​റ്​ സെ​​ര്‍ച്ച് പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​ഖ്യാ​​പി​​ച്ചു. ഇ​​ന്ത്യ​​ന്‍ ഇ​​സ്​​ലാ​​മി​​ക് അ​​സോ​​സി​​യേ​​ഷ​​ന്‍ ഹാ​​ളി​​ല്‍ ന​​ട​​ത്തി​​യ വാ​​ര്‍ത്താ​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ മ​​ജ്​​ലി​സ് മ​​ദ്റ​​സ എ​​ജ്യു​​ക്കേ​​ഷ​​ന്‍ ബോ​​ര്‍ഡ് ര​​ക്ഷാ​​ധി​​കാ​​രി​​യും ജ​​മാ​​അ​​ത്തെ ഇ​​സ്​​ലാ​​മി കേ​​ര​​ള അ​​മീ​​റു​​മാ​​യ എം.ഐ അ​​ബ്​​ദു​ല്‍ അ​​സീ​​സാ​​ണ് പ്ര​​ഖ്യാ​​പ​​നം ന​​ട​​ത്തി​​യ​​ത്. 

കേ​​ര​​ള​​ത്തി​​ന് പു​​റ​​മേ ബം​​ഗ​​ളൂ​​രു, ചെ​​ന്നൈ, ജി​സി​സി ​രാ​​ജ്യ​​ങ്ങ​​ളി​​ലാ​​ണ് ഹി​​ക്മ ടാ​​ല​​ൻ​റ്​ സെ​​ര്‍ച്ച് പ​​രീ​​ക്ഷ ന​​ട​​ന്ന​​ത്. 450 സ്ഥാ​​പ​​ന​​ങ്ങ​​ളി​​ല്‍ നി​​ന്നാ​​യി പ​​ങ്കെ​​ടു​​ത്ത വി​​ദ്യാ​​ര്‍ഥി​​ക​​ളി​​ല്‍ 95 ശ​​ത​​മാ​​ന​​വും വി​​ജ​​യം വ​​രി​​ച്ചു. ജി​സി​സി ​രാ​​ജ്യ​​ങ്ങ​​ളി​​ല്‍ 40 സെ​​ൻ​റ​​റു​​ക​​ള്‍ ഉ​​ള്‍പ്പെ​​ടെ 350 സെ​​ൻ​റ​റു​​ക​​ളി​​ലാ​​ണ് പ​​രീ​​ക്ഷ ന​​ട​​ന്ന​​ത്. ഉ​​ന്ന​​ത വി​​ജ​​യം നേ​​ടി​​യ വി​​ദ്യാ​​ര്‍ഥി​​ക​​ള്‍ക്ക് കാ​​ഷ് അ​​വാ​​ര്‍ഡു​​ക​​ളും മെ​​ഡ​​ലു​​ക​​ളും ജ​​നു​​വ​​രി 14ന് ​​മ​​ജ്​​ലി​സ് സം​​സ്ഥാ​​ന ഫെ​​സ്​​റ്റി​ല്‍ വി​​ത​​ര​​ണം ചെ​​യ്യും. അ​​ഞ്ച് ​െല​​വ​​ലു​​ക​​ളി​​ലാ​​യി അ​​ഞ്ചി​​നും 16നും ​​ഇ​​ട​​യി​​ല്‍ പ്രാ​​യ​​മു​​ള്ള വി​​ദ്യാ​​ര്‍ഥി​​ക​​ളാ​​ണ് പ​​രീ​​ക്ഷ​​യി​​ല്‍ പ​​ങ്കെ​​ടു​​ത്ത​​ത്. വാ​​ര്‍ത്താ​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ ഇ​​ന്ത്യ​​ന്‍ ഇ​​സ്​​ലാ​​മി​​ക് അ​​സോ​​സി​​യേ​​ഷ​​ന്‍ വൈ​​സ് പ്ര​​സി​​ഡ​ൻ​റ്​ എം.​​എ​​സ് അ​​ബ്​​ദു​റ​​സാ​​ഖും പ​​ങ്കെ​​ടു​​ത്തു. 

ദോഹ: ഹി​​ക്മ ടാ​​ല​​ൻ​റ് സെ​​ർ​​ച്ച്് പ​രീ​ക്ഷ​യി​​ൽ ഖ​​ത്ത​​റി​​ലെ നാ​​ല് പ​​രീ​​ക്ഷാ സെ​ൻ​റ​​റു​​ക​​ളി​​ൽ നി​​ന്നും 260 വി​​ദ്യാ​​ർ​​ഥി​​ക​ളാ​ണ്​ പ​​ങ്കെ​​ടു​​ത്ത​ത്. ലെ​​വ​​ൽ മൂ​​ന്നി​​ൽ മു​​ഹ​​മ്മ​​ദ് ഇ​​ഹ്സാ​​ൻ അ​​ലി (അ​​ൽ മ​​ദ്റ​​സ അ​​ൽ ഇ​​സ്​​​ലാ​​മി​​യ, ശാ​​ന്തി​​നി​​കേ​​ത​​ൻ വ​​ക്റ), ഹാ​​മി​​ദ അ​​ബ്ദു​​സ്സ​​മ​​ദ്, മു​​ഹ​​മ്മ​​ദ് യു​​സ്​​​ർ, സ്വാ​​ലി​​ഹ് സു​​ബു​​ൽ (അ​​ൽ മ​​ദ്റ​​സ അ​​ൽ ഇ​​സ്​​​ലാ​​മി​​യ, ദോ​​ഹ), ലെ​​വ​​ൽ അ​​ഞ്ചി​​ൽ ന​​ദാ നി​​സാ​​ർ, അ​​മാ​​ൻ അ​​ബ്ദു​​ൽ ഖാ​​ദ​​ർ (അ​​ൽ മ​​ദ്റ​​സ അ​​ൽ ഇ​​സ്​​​ലാ​​മി​​യ, ശാ​​ന്തി​​നി​​കേ​​ത​​ൻ വ​​ക്റ) എ​​ന്നി​​വ​​ർ ഉ​​ന്ന​​ത വി​​ജ​​യം ക​​ര​​സ്​​​ഥ​​മാ​​ക്കി. വി​​ജ​​യി​​ക​​ളെ അ​​സോ​​സി​​യേ​​ഷ​​ൻ വി​​ദ്യാ​​ഭ്യാ​​സ വി​​ഭാ​​ഗം അ​​ധ്യ​​ക്ഷ​​ൻ കെ.​​സി അ​​ബ്ദു​​ല്ല​​ത്വീ​​ഫ്, എം.​​എ​​സ്.​​എ റ​​സാ​​ഖ് (പ്രി​​ൻ​​സി​​പ്പ​​ൽ, അ​​ൽ മ​​ദ്റ​​സ അ​​ൽ ഇ​​സ്​​​ലാ​​മി​​യ ദോ​​ഹ), ആ​​ദം എം.​​ടി (പ്രി​​ൻ​​സി​​പ്പ​​ൽ, അ​​ൽ മ​​ദ്റ​​സ അ​​ൽ ഇ​​സ്​​​ലാ​​മി​​യ, ശാ​​ന്തി​​നി​​കേ​​ത​​ൻ വ​​ക്റ), സാ​​ജി​​ദു​​ർ​​റ​​ഹ്മാ​​ൻ (പ്രി​​ൻ​​സി​​പ്പ​​ൽ, അ​​ൽ മ​​ദ്റ​​സ അ​​ൽ ഇ​​സ്​​​ലാ​​മി​​യ, അ​​ൽ​​ഖോ​​ർ), കെ.​​എ​​ൻ മു​​ജീ​​ബ് റ​​ഹ്മാ​​ൻ (പ്രി​​ൻ​​സി​​പ്പ​​ൽ, അ​​ൽ മ​​ദ്റ​​സ അ​​ൽ ഇ​​സ്​​​ലാ​​മി​​യ, സ്​​​കോ​​ളേ​​ഴ്സ്) എ​​ന്നി​​വ​​ർ അ​​നു​​മോ​​ദി​​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsHikma talent search examQatar studentstop in bestwinners
News Summary - Hikma talent search exam: Qatar students
Next Story