Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅ​ൽ സ​മാ​ൻ...

അ​ൽ സ​മാ​ൻ എ​ക്​​സ്​​ചേ​ഞ്ചി​ൽ​നി​ന്ന്​  സി​റ്റി എ​ക്​​സ്​​പ്ര​സ്​ വ​ഴി നേ​പ്പാ​ളി​ലേ​ക്ക്​ പ​ണ​മ​യ​ക്കാം

text_fields
bookmark_border
അ​ൽ സ​മാ​ൻ എ​ക്​​സ്​​ചേ​ഞ്ചി​ൽ​നി​ന്ന്​  സി​റ്റി എ​ക്​​സ്​​പ്ര​സ്​ വ​ഴി നേ​പ്പാ​ളി​ലേ​ക്ക്​ പ​ണ​മ​യ​ക്കാം
cancel
camera_alt??? ?????? ?????????????????, ??????? ????????????????? ???? ?????????????? ???????????????? ????????????? ?????? ?????????????

ദോ​ഹ: പ്ര​മു​ഖ ധ​ന​വി​നി​മ​യ സ്​​ഥാ​പ​ന​മാ​യ അ​ൽ സ​മാ​ൻ  എ​ക്​​സ്​​ചേ​ഞ്ചി​െ​ൻ​റ രാ​ജ്യ​ത്തെ എ​ല്ലാ ബ്രാ​ഞ്ചു​ക​ളി​ൽ​നി​ന്നും  സി​റ്റി എ​ക്​​സ്​​പ്ര​സ്​ മ​ണി ട്രാ​ൻ​സ്​​ഫ​ർ വ​ഴി നേ​പ്പാ​ളി​ലേ​ക്ക്​ പ​ണ​മ​യ​ക്കാ​നു​ള്ള സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി  ഇ​രു​ക​മ്പ​നി​ക​ളും സം​യു​ക്​​ത വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ  അ​റി​യി​ച്ചു. 
ഇ​തു​സം​ബ​ന്ധി​ച്ച ക​രാ​റി​ൽ ഇ​രു​ക​മ്പ​നി  പ്ര​തി​നി​ധി​ക​ളും ഒ​പ്പു​വെ​ച്ചു. വൈ​കാ​തെ ഇ​ന്ത്യ​യ​ട​ക്ക​മു​ള്ള  രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ ഇ​പ്ര​കാ​രം പ​ണ​മ​യ​ക്കാ​നു​ള്ള സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നും ക​മ്പ​നി പ്ര​തി​നി​ധി​ക​ൾ വ്യ​ക്​​ത​മാ​ക്കി. 

രാ​ജ്യ​ത്ത്​ ഏ​റെ​യു​ള്ള നേ​പ്പാ​ളി സ​മൂ​ഹ​ത്തി​ന്​ നാ​ട്ടി​ലേ​ക്ക്​  പ​ണ​മ​യ​ക്കാ​നു​ള്ള സൗ​ക​ര്യ​മാ​ണ്​  ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന്​ ഇ​രു ക​മ്പ​നി​ക​ളു​ടെ​യും  അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. നേ​പ്പാ​ളി​ലെ അനേകം കേ​ന്ദ്ര​ങ്ങ​ളി​ൽ  പ​ണം സ്വീ​ക​രി​ക്കാ​നു​ള്ള വി​പു​ല​മാ​യ സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്. പു​തി​യ സം​രം​ഭ​ത്തി​െ​ൻ​റ ഭാ​ഗ​മാ​യി 90  ദി​വ​സ​ത്തെ പ്ര​മോ​ഷ​നും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. കാ​ർ അ​ട​ക്ക​മു​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും. അ​ൽ സ​മാ​ൻ എ​ക്​​സ്​​ചേ​ഞ്ച്​  ചീ​ഫ്​ ഒാ​പ​റേ​റ്റി​ങ്​ ഒാ​ഫി​സ​ർ സു​ബൈ​ർ, പ്ര​തി​നി​ധി സ​ന്തോ​ഷ്,  സി​റ്റി എ​ക്​​സ്​​പ്ര​സ്​ മി​ഡി​ലീ​സ്​​റ്റ്​ മേ​ധാ​വി ഷാ​ൻ ഖ​മ​റു​ദ്ദീ​ൻ,  പ്ര​തി​നി​ധി മ​ധു കോ​മ​ലാ​മ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ  സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsmalayalam newsevents
News Summary - events-qatar-gulf news
Next Story