Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇ​ന്ത്യ​ൻ...

ഇ​ന്ത്യ​ൻ സം​രം​ഭ​ക​ർ​ക്ക്​ ഗോ​ൾ​ഡ​ൻ അ​ച്ചീ​വ്​​മെ​ൻ​റ്​ പു​ര​സ്​​കാ​ര വി​ത​ര​ണം നാ​ളെ

text_fields
bookmark_border
ഇ​ന്ത്യ​ൻ സം​രം​ഭ​ക​ർ​ക്ക്​ ഗോ​ൾ​ഡ​ൻ അ​ച്ചീ​വ്​​മെ​ൻ​റ്​ പു​ര​സ്​​കാ​ര വി​ത​ര​ണം നാ​ളെ
cancel
camera_alt????????? ??????????????????? ?????????????? ??????????? ???????????????????????????

ദോ​ഹ: ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ ബി​സി​ന​സ്​ സം​രം​ഭ​ക​ർ​ക്കു​ള്ള  ഗോ​ൾ​ഡ​ൻ അ​ച്ചീ​വ്​​മെ​ൻ​റ്​ പു​ര​സ്​​കാ​ര വി​ത​ര​ണം നാ​ളെ ന​ട​ക്കു​മെ​ന്ന്​ സം​ഘാ​ട​ക​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ  അ​റി​യി​ച്ചു. ​ൈ​വ​കീ​ട്ട്​ 5.30ന്​ ​​ഷെ​റാ​ട്ട​ൺ ഹോ​ട്ട​ലി​ൽ ന​ട​ക്കു​ന്ന  പ​രി​പാ​ടി​യി​ൽ ​എം.​െ​എ ഷാ​ന​വാ​സ്​ എം.​പി, എം.​എ. ബേ​ബി,  ഡി.​ജി.​പി ആ​ർ. ശ്രീ​ലേ​ഖ, ന​ട​ൻ മ​ധു, സം​വി​ധാ​യ​ക​ൻ ശ്യാ​മ​പ്ര​സാ​ദ്, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ​േജാ​ൺ ബ്രി​ട്ടാ​സ്​ എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും. 

വി​വി​ധ മേ​ഖ​ല​ക​ളി​ൽ ശ്ര​ദ്ധേ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ 26  പേ​ർ​ക്കാ​ണ്​ പു​ര​സ്​​കാ​രം. ര​വി പി​ള്ള (െഎ​ക്ക​ൺ ഒാ​ഫ്​  ഇ​ന്ത്യ​ൻ എ​ൻ​റ​ർ​പ്ര​ണ​ർ), ഡോ.​ആ​ർ. സീ​താ​രാ​മ​ൻ (ഗ്ലോ​ബ​ൽ ഫൈ​നാ​ൻ​ഷ്യ​ൽ ലീ​ഡ​ർ), ഡോ.​എം.​പി. ഹ​സ​ൻ കു​ഞ്ഞി (ഇ​ന്ന​വേ​റ്റീ​വ്​ ബി​സി​ന​സ്​ ലീ​ഡ​ർ), സി.​വി. റ​പ്പാ​യി (സി.​ഇ.​ഒ ഒാ​ഫ്​ ദ ​ഇ​യ​ർ), മി​ബു ജോ​സ്​ (മോ​സ്​​റ്റ്​ പ്രോ​മി​സി​ങ്​  എ​ൻ​റ​ർ​പ്ര​ണ​ർ), ഗി​രീ​ഷ്​ കു​മാ​ർ (സോ​ഷ്യ​ൽ എ​ൻ​റ​ർ​പ്ര​ണ​ർ), ടി.​എ. ഷൗ​ക്ക​ത്ത​ലി (എ​യ​ർ​ക​ണ്ടീ​ഷ​നി​ങ്​ ഇ​ൻ​ഡ​സ്​​ട്രി), ലോ​റ​ൻ​സ്​ (സി​വി​ൽ ക​ൺ​സ്​​ട്ര​ക്​​ഷ​ൻ), തോ​മ​സ്​ പ​ു​ളി​മൂ​ട്ടി​ൽ (ഹോ​സ്​​പി​റ്റാ​ലി​റ്റി), എം.​എ​സ്. ബു​ഖ​രി (എ​ൻ​റ​ർ​പ്ര​ണ​ർ ഒാ​ഫ്​ ദ ​ഇ​യ​ർ), റോ​ണി പോ​ൾ (ഇ​​ൻ​ഫ്രാ​സ്​​​ട്ര​ക്​​ച​ർ സെ​ക്​​ട​ർ), ഡോ.  ​കൃ​ഷ്​​ണ​ൻ കു​ട്ടി (മോ​സ്​​റ്റ്​ ഹ്യൂമാ​നി​റ്റേ​റി​യ​ൻ പേ​ഴ്​സ​ണാ​ലി​റ്റി), എ.​കെ. ഉ​സ്​​മാ​ൻ (റെ​ൻ​റ്​ എ ​കാ​ർ), ശ​രീ​ഫ്​ മു​ള​ക്കി​രി​യ​ത്ത്​ (കോ​ൺ​ട്രാ​ക്​​ടി​ങ്), ഷീ​ല ഫി​ലി​പ്പോ​സ്​ (വു​മ​ൺ എ​ൻ​റ​ർ​പ്ര​ണ​ർ), ജെ​ന്നി ആ​ൻ​റ​ണി (വേ​സ്​​റ്റ്​ വാ​ട്ട​ർ മാ​നേ​ജ്​ മെ​ൻ​റ്), അ​ലി പ​ള്ളി​യ​ത്ത്​ (ട്രേ​ഡി​ങ്​ ഇ​ൻ​ഡ​സ്​​ട്രി), രാ​മ​കൃ​ഷ്​​ണ​ൻ (ലോ​ജി​സ്​​റ്റി​ക്​​സ്), ചാ​ൾ​സ്​ ന​സ്​​റാ​ത്ത്​ (​ ട്രേ​ഡി​ങ്​ ​േകാ​ൺ​ട്രാ​ക്​​ടി​ങ്), സി.​എ. ഷാ​ന​വാ​സ്​ ബാ​വ (ഒാ​ഡി​റ്റി​ങ്​ ബി​സി​ന​സ്​ മാ​നേ​ജ്​​മെ​ൻ​റ്), ഹാ​ഷി​ഫ്​ ഒ​ള​ക്ക​ര (ട്രേ​ഡി​ങ്​ മാ​ർ​ക്ക​റ്റി​ങ്), ര​വി ഷെ​ട്ടി (ബി​സി​ന​സ്​ സോ​ഷ്യ​ൽ  റെ​സ്​​പോ​ൺ​സി​ബി​ലി​റ്റി), പി.​എം. അ​ബ്​​ദു​സ്സ​ലാം (ഫു​ഡ്​  സ​ർ​വി​സ്​ എ​ക്യു​പ്​​മെ​ൻ​റ്), എ​സ്.​ഡി. നാ​യ​ർ (റ​ബ​ർ  ഇ​ൻ​ഡ​സ്​​ട്രി), ഉ​ണ്ണി​കൃ​ഷ്​​ണ​ൻ നാ​യ​ർ (ഇ​ൻ​റീ​രി​യ​ർ  ഡെ​ക​റേ​ഷ​ൻ), മൈ​ക്രോ ഹെ​ൽ​ത്ത്​ ലാ​ബ്​ (ബ്രാ​ൻ​ഡ്)  എ​ന്നി​വ​രാ​ണ്​ പു​ര​സ്​​കാ​ര ജേ​താ​ക്ക​ൾ. 

ഗാ​ന്ധാ​ര ആ​ർ​ട്​​സ്​ ആ​ൻ​ഡ്​ അ​ഡ്വ​ടൈ​സി​ങ്​ ഡ​യ​റ​ക്​​ട​ർ രാ​ധാ​കൃ​ഷ്​​ണ​ൻ, ഇ​വ​ൻ​റ്​ ഡ​യ​റ​ക്​​ട​ർ ലി​യാ​ഖ​ത്ത്​ അ​ലി, ജ​ഡ്​​ജി​ങ്​ പാ​ന​ൽ അം​ഗ​വും കേ​ര​ള ചേം​ബ​ർ ഒാ​ഫ്​ കോ​മേ​ഴ്​​സ്​ വൈ​സ്​ ചെ​യ​ർ​മാ​നു​മാ​യ അ​ഡ്വ. ഷി​ബു  പ്ര​ഭാ​ക​ര​ൻ, ജ​ഡ്​​ജി​ങ്​ പാ​ന​ൽ അം​ഗം സു​രേ​ഷ്​ കു​മാ​ർ, മു​ഖ്യ സ്​​പോ​ൺ​സ​ർ റൈ​ഗേ​റ്റ്​ ബി​ൽ​ഡേ​ഴ്​​സ്​ ഡ​യ​റ​ക്​​ട​ർ സി.​എ​ച്ച്. ഹ​ക്​​സ​ർ, ജെ​റ്റ്​ എ​യ​ർ​വേ​യ്​​സ്​ അ​സി​സ്​​റ്റ​ൻ​റ്​ ക​ൺ​ട്രി മാ​നേ​ജ​ർ അ​ൻ​ഷാ​ദ്​ ഇ​ബ്രാ​ഹിം, ഇ​വ​ൻ​റ്​ മാ​ർ​ക്ക​റ്റി​ങ്​  മാ​നേ​ജ​ർ സ​ഫീ​ർ മു​ഹ​മ്മ​ദ്​ എ​ന്നി​വ​ർ  വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsmalayalam newsEvent
News Summary - event-qatar-gulf news
Next Story