Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right...

എ​ൽ​സാ​ൽ​വ​ഡോ​റി​ലേ​ക്ക് അ​മീ​റി​ന് ക്ഷ​ണം

text_fields
bookmark_border
എ​ൽ​സാ​ൽ​വ​ഡോ​റി​ലേ​ക്ക് അ​മീ​റി​ന് ക്ഷ​ണം
cancel
camera_alt???????????????? ??????????????????????? ???????? ???????????????? ?????? ????? ????? ???? ?????? ?????????????????? ?????????????? ????????????

ദോ​ഹ: ഖ​ത്ത​റി​ൽ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നെത്തി​യ എ​ൽ​സാ​ൽ​വ​ഡോ​ർ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഹ്യൂ​ഗോ മാ​ർ​ട്ടി​നെ​സ്​ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഖ​ത്ത​റി​ലെ​ത്തി​യ മാ​ർ​ട്ടി​നെ​സ്​ അ​മീ​രി ദീ​വാ​നി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​നി​ടെ​യാ​ണ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. കൂ​ടി​ക്കാ​ഴ്ച​യി​ൽ എ​ൽ​സാ​ൽ​വ​ഡോ​ർ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നു​ള്ള ക്ഷ​ണം മാ​ർ​ട്ടി​നെ​സ്​ അ​മീ​റി​നെ അ​റി​യി​ക്കു​ക​യും പ്ര​സി​ഡ​ൻ​റ് സാ​ൽ​വ​ഡോ​ർ സാ​ഞ്ച​സ്​ സെ​റ​​െൻറ ക്ഷ​ണ​ക്ക​ത്ത് അ​മീ​റി​ന് കൈ​മാ​റു​ക​യും ചെ​യ്തു. 

ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ ശൈ​ഖ മൗ​സ ബി​ൻ​ത് നാ​സ​റു​മാ​യും ഹ്യൂ​ഗോ മാ​ർ​ട്ടി​നെ​സ്​ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. അ​ടി​സ്​​ഥാ​ന വി​ദ്യാ​ഭ്യാ​സം ല​ഭി​ച്ചി​ട്ടി​ല്ലാ​ത്ത​വ​ർ​ക്കു​ള്ള മി​ക​ച്ച വി​ദ്യാ​ഭ്യാ​സം കൂ​ടി​ക്കാ​ഴ്ച​യി​ൽ ച​ർ​ച്ച​യാ​യി. ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​നും എ​ൽ​സാ​ൽ​വ​ഡോ​റും ത​മ്മി​ലു​ള്ള പ​ര​സ്​​പ​ര സ​ഹ​ക​ര​ണം സം​ബ​ന്ധി​ച്ചും ച​ർ​ച്ച ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsmalayalam newselsalwadore
News Summary - elsalwadore-qatar-gulf news
Next Story