Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightജനുവരി മുതല്‍...

ജനുവരി മുതല്‍ രാജ്യത്ത് എണ്ണവില കൂടും

text_fields
bookmark_border
ജനുവരി മുതല്‍ രാജ്യത്ത് എണ്ണവില കൂടും
cancel

ദോഹ : ജനുവരി മുതല്‍ രാജ്യത്ത് എണ്ണവില കൂടും.  ഊര്‍ജ വ്യവസായ മന്ത്രാലയമാണ് ഇന്ധനവില പുതുക്കി നിശ്ചയിച്ചത്. പുതിയ വില പ്രകാരം 91 ഒക്ടേന്‍ പ്രീമിയം പെട്രോളിന് ജനുവരി ഒന്ന് മുതല്‍ 1.50 റിയാലും 95 ഒക്ടേന്‍ സൂപ്പര്‍ പെട്രോളിന് 1.55 റിയാലും ആണ്. ഡീസലിന്‍്റെ വില 1.40 റിയാല്‍ നിന്നും 1.45 ആയി ഉയര്‍ന്നു.  പെട്രോളിനും ഡീസലിനും അഞ്ച് ദിര്‍ഹം വീതമാണ് വര്‍ധിച്ചത്. പെട്രോളിന്‍്റെ വിലയില്‍ ഇടക്ക് നേരിയ വര്‍ധന ഉണ്ടായിരുന്നെങ്കിലും ഡീസല്‍ വിലയില്‍ മാസങ്ങളായി മാറ്റമില്ലാതെ തുടരുകയായിരുന്നു. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിലിന്‍െറ വില വിത്യാസമാണ് ഇപ്പോഴത്തെ വിലവര്‍ധനവിന് കാരണമായി പറയപ്പെടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar
News Summary - doha
Next Story