Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഡ​ല്‍ഹി ഡ​യ​നാ​മോ​സ്...

ഡ​ല്‍ഹി ഡ​യ​നാ​മോ​സ് പ​രി​ശീ​ല​ന​ത്തി​നാ​യി ഖ​ത്ത​റി​ലെ​ത്തി

text_fields
bookmark_border
ഡ​ല്‍ഹി ഡ​യ​നാ​മോ​സ് പ​രി​ശീ​ല​ന​ത്തി​നാ​യി ഖ​ത്ത​റി​ലെ​ത്തി
cancel
camera_alt???????????????? ??????? ???????????? ????????? ??????????? ?????? ????????????????????? ????????? ??????????? ?????????????? ????? ?????????????????????? ?????????????????? ??????????? ?????????????????

ദോ​ഹ: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ലെ മു​ൻ​നി​ര ക്ല​ബ്​ ഡ​ല്‍ഹി  ഡ​യ​നാ​മോ​സ് പ​രി​ശീ​ല​ന​ത്തി​നാ​യി ഖ​ത്ത​റി​ലെ​ത്തി.  സീ​സ​ണി​ന്​ മു​ന്നോ​ടി​യാ​യു​ള്ള പ​രി​ശീ​ല​ന​ത്തി​നും സ​ന്നാ​ഹ മ​ത്സ​ര​ങ്ങ​ൾ​ക്ക​ു​മാ​യാ​ണ്​ ടീം ​ദോ​ഹ​യി​ൽ വി​മാ​ന​മി​റ​ങ്ങി​യ​ത്. ലോ​കോ​ത്ത​ര നി​ല​വാ​ര​മു​ള്ള ഖ​ത്ത​റി​ലെ ആ​സ്പ​യ​ര്‍  അ​ക്കാ​ദ​മി​യി​ലാ​ണ്​ പ​രി​ശീ​ല​നം. അ​സി​സ്​​റ്റ​ൻ​റ്​ കോ​ച്ച് ശ​ക്​​തി ചൗ​ഹാ​ന്‍, മാ​നേ​ജ​ര്‍ പ്ര​ഥാം, അ​ന​ലി​സ്​​റ്റ്​ ജോ​യ് ഗി​ല്‍ബ​ര്‍ട്ട് എ​ന്നി​വ​രു​ടെ  നേ​തൃ​ത്വ​ത്തി​ലു​ള്ള ടീം ​ഖ​ത്ത​ര്‍ സ്​​റ്റാ​ര്‍സ് ലീ​ഗി​ലെ ര​ണ്ട് ക്ല​ബു​ക​ളു​മാ​യും മെ​ക്സി​ക്കോ അ​ണ്ട​ര്‍ 23 ടീ​മു​മാ​യി​ട്ടു​മാ​ണ്​ പ​രി​ശീ​ല​ന മ​ത്സ​ര​ങ്ങ​ൾ ക​ളി​ക്കു​ക.

ഒ​ക്​ടോബർ 20 വ​രെ ടീം  ​ദോ​ഹ​യി​ലു​ണ്ടാ​കും. ഞാ​യ​റാ​ഴ്​​ച പു​ല​ര്‍ച്ചെ ദോ​ഹ ഹ​മ​ദ്  രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ ടീ​മി​ന് ആ​സ്പ​യ​ര്‍  സോ​ണ്‍ അ​ക്കാ​ദ​മി​യു​ടെ​യും ഖ​ത്ത​ര്‍ ഇ​ന്ത്യ​ന്‍  അ​സോ​സി​യേ​ഷ​ന്‍ ഫോ​ർ ഫു​ട്​​ബാ​ളി​െ​ൻ​റ​യും  നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​ര​ണം ന​ല്‍കി.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarDelhi Dynamosgulf newsmalayalam news
News Summary - delhi dynamos-qatar-gulf news
Next Story