Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസ​ഹ​ക​ര​ണ​പാ​ത...

സ​ഹ​ക​ര​ണ​പാ​ത ശ​ക്​​ത​മാ​ക്കി  ഖ​​ത്ത​​റും ഇ​​ന്തോ​​നേ​​ഷ്യ​​യും

text_fields
bookmark_border
Qatar ameer and Indonesian president
cancel
camera_alt???????? ?????? ?????? ????? ???????? ??????????????????? ???????????????????? ????????????????? ???????? ?????????????????
ദോ​​ഹ: അ​​മീ​​ർ ശൈ​​ഖ് ത​​മീം ബി​​ൻ ഹ​​മ​​ദ് ആ​​ൽ​​ഥാ​​നി​​യു​​ടെ സ​​ന്ദ​​ർ​​ശ​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് ഖ​​ത്ത​​റും ഇ​​ന്തോ​​നേ​ഷ്യ​​യും ത​​മ്മി​​ൽ വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ൽ സ​​ഹ​​ക​​ര​​ണ ക​​രാ​​റു​​ക​​ളി​​ലും ധാ​​ര​​ണാ​​പ​​ത്ര​​ങ്ങ​​ളി​​ലും ഒ​​പ്പു​​വെ​​ച്ചു. ജ​​ക്കാ​​ർ​ത്ത​​യി​​ലെ ബോ​​ഗോ​​ർ പ്ര​​സി​​ഡ​​ൻ​​ഷ്യ​​ൽ പാ​​ല​​സി​​ൽ ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ അ​​മീ​​റും ഇ​​ന്തോ​​നേ​​ഷ്യ​​ൻ പ്ര​​സി​​ഡ​​ൻ​​റ്  ജോ​​കോ വി​​ദോ​​ദോ​​യും സം​​ബ​​ന്ധി​​ച്ചു. രാ​​ഷ്ട്രീ​​യ, സാ​​മ്പ​​ത്തി​​ക, സാ​​മൂ​​ഹി​​ക, സാം​​സ്​​​കാ​​രി​​ക, വി​​നോ​​ദ​​സ​​ഞ്ചാ​​ര, സാ​​ങ്കേ​​തി​​ക, കാ​​ർ​​ഷി​​ക, വ്യാ​​വ​​സാ​​യി​​ക,  ബാ​​ങ്കിം​​ഗ് മേ​​ഖ​​ല​​ക​​ളി​​ൽ  സ​​ഹ​​ക​​ര​​ണം ശ​​ക്ത​​മാ​​ക്കു​​ന്ന​​തി​​ന് ഖ​​ത്ത​​ർ–​​ഇ​​ന്തോ​​നേ​​ഷ്യ സം​​യു​​ക്ത സ​​മി​​തി രൂ​​പീ​​ക​രി​​ക്കു​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ധാ​​ര​​ണാ​​പ​​ത്ര​​ത്തി​​ൽ ഇ​​രു​​രാ​​ഷ്ട്ര​​ങ്ങ​​ളും ഒ​​പ്പു​​വെ​​ച്ചു. ഖ​​ത്ത​​റും ഇ​​ന്തോ​​നേ​​ഷ്യ​​യും  ത​​മ്മി​​ലു​​ള്ള വ്യേ​​ാമ സ​​ർ​​വീ​​സ്​ സം​​ബ​​ന്ധി​​ച്ച ക​​രാ​​ർ ഒ​​പ്പി​​ടു​​ന്ന​​തി​​നും അ​​മീ​​ർ സാ​​ക്ഷ്യം വ​​ഹി​​ച്ചു. 
ആ​​രോ​​ഗ്യ മേ​​ഖ​​ല​​യി​​ൽ വി​​വ​​ര കൈ​​മാ​​റ്റം, വി​​ദ​​ഗ്ധ​​രു​​ടെ​​യും സ്​​​പെ​​ഷ്യ​​ലി​​സ്​​​റ്റു​​ക​​ളു​​ടെ​​യും കൈ​​മാ​​റ്റം എ​​ന്നി​​വ  സം​​ബ​​ന്ധി​​ച്ചും ഇ​​രു​​രാ​​ഷ്ട്ര​​ങ്ങ​​ളും ത​​മ്മി​​ൽ ധാ​​ര​​ണാ​​പ​​ത്ര​​ത്തി​​ൽ ഒ​​പ്പു​​വെ​​ച്ചു. കാ​​യി​​ക–​​യു​​വ​​ജ​​ന സ​​ഹ​​ക​​ര​​ണം  ല​​ക്ഷ്യം വെ​​ച്ചു​​ള്ള ധാ​​ര​​ണാ​​പ​​ത്ര​​ത്തി​​ലും വി​​ദ്യാ​​ഭ്യാ​​സ മേ​​ഖ​​ല​​യി​​ൽ സ​​ഹ​​ക​​ര​​ണം മു​​ൻ​​നി​​ർ​​ത്തി​​യു​​ള്ള ധാ​​ര​​ണാ​​പ​ ത്ര​​ത്തി​​ലും ഇ​​രു​​രാ​​ഷ്ട്ര​​ങ്ങ​​ളി​​ലെ​​യും ബ​​ന്ധ​​പ്പെ​​ട്ട വ​​കു​​പ്പു​​ക​​ളും മ​​ന്ത്രാ​​ല​​യ​​ങ്ങ​​ളും ത​​മ്മി​​ൽ ഒ​​പ്പു​​വെ​​ച്ചു. 
ഇ​​രു​​രാ​​ഷ്ട്ര​​ങ്ങ​​ളി​​ൽ നി​​ന്നു​​ള്ള മ​​ന്ത്രി​​മാ​​രും ഉ​​ന്ന​​ത വ്യ​​ക്തി​​ത്വ​​ങ്ങ​​ളും ച​​ട​​ങ്ങി​​ൽ സം​​ബ​​ന്ധി​​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsCollaboration has goneQatar and Indonesia
News Summary - Collaboration has gone Qatar and Indonesia
Next Story