You are here

അ​​ൽ​​ഖോ​​ർ എ​​ക്സ്​​​പ്ര​​സ്​ വേ ​​പ​​ദ്ധ​​തി:അ​​ൽ​​ഖോ​​ർ റോ​​ഡ്​ ഒ​​മ്പ​​ത് കി​​ലോ​​മീ​​റ്റ​​ർ അ​​ട​​ച്ചി​​ടും

  • ഒ​​ക്ടോ​​ബ​​ർ 13 മു​​ത​​ൽ 18 മാ​​സ​​ത്തേ​​ക്കാ​​ണ് നി​യ​ന്ത്ര​ണം

12:26 PM
12/10/2017
അ​​ൽ​​ഖോ​​ർ റോഡിൽ അടച്ചിടുന്ന ഭാഗം ചുവപ്പുനിറത്തിൽ. പച്ച നിറത്തിൽ കാണുന്നത്​ സമാന്തരമായി ഉപയോഗിക്കാനുള്ള റോഡ്​
ദോ​​ഹ: രാ​​ജ്യ​​ത്തെ എ​​ക്സ്​​​പ്ര​​സ്​ വേ ​​പ​​ദ്ധ​​തി​​ക​​ളി​​ലെ പ്ര​​ധാ​​ന​​പ്പെ​​ട്ട പ​​ദ്ധ​​തി​​യാ​​യ അ​​ൽ​​ഖോ​​ർ എ​​ക്സ്​​​പ്ര​​സ്​ വേ ​​നി​​ർ​​മാ​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് അ​​ൽ​​ഖോ​​ർ റോ​​ഡി​​ലെ ഒ​​മ്പ​​ത് കി​​ലോ​​മീ​​റ്റ​​ർ അ​​ട​​ച്ചി​​ടു​​മെ​​ന്ന് പ​​ബ്ലി​​ക് വ​​ർ​​ക്സ്​ അ​​തോ​​റി​​റ്റി അ​​ശ്ഗാ​​ൽ അ​​റി​​യി​​ച്ചു. മൂ​​ന്ന് മേ​​ജ​​ർ ഇ​​ൻ​​റ​​ർ​​ചെ​​യ്്ഞ്ചു​​ക​​ളു​​ടെ നി​​ർ​​മാ​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടാ​​ണ് സി​​മൈ​​സി​​മ ഇ​​ൻ​​റ​​ർ​​ചെ​​യ്്ഞ്ച് മു​​ത​​ൽ പ​​ദ്ധ​​തി​​യു​​ടെ അ​​വ​​സാ​​നം വ​​രെ​​യു​​ള്ള ഭാ​​ഗം അ​​ട​​ച്ചി​​ടു​​ന്ന​​ത്. ജ​​ന​​റ​​ൽ ട്രാ​​ഫി​​ക് ഡ​​യ​​റ​​ക്ട​​റേ​​റ്റു​​മാ​​യി സ​​ഹ​​ക​​രി​​ച്ച് ഒ​​ക്ടോ​​ബ​​ർ 13 മു​​ത​​ൽ 18 മാ​​സ​​ത്തേ​​ക്കാ​​ണ് ഗ​​താ​​ഗ​​ത നി​​യ​​ന്ത്ര​​ണം ന​​ട​​പ്പി​​ലാ​​ക്കു​​ക. റോ​​ഡ് അ​​ട​​ച്ചി​​ടു​​ന്ന കാ​​ല​​യ​​ള​​വി​​ൽ ശ​​മാ​​ൽ റോ​​ഡ്, സി​​മൈ​​സി​​മ റോ​​ഡ്, അ​​ൽ​​ഖോ​​ർ റോ​​ഡ് എ​​ന്നി​​വ ഉ​​പ​​യോ​​ഗി​​ക്ക​​ണ​​മെ​​ന്നും അ​​ൽ ഖോ​​റി​​ൽ നി​​ന്നും അ​​ൽ​​ഖോ​​ർ റോ​​ഡി​​ലൂ​​ടെ ദോ​​ഹ​​യി​​ലേ​​ക്കു​​ള്ള​​വ​​ർ ശ​​മാ​​ൽ റോ​​ഡി​​ലൂ​​ടെ യാ​​ത്ര ചെ​​യ്ത് ഉം​ഗർ​​ന് ഇ​​ൻ​​റ​​ർ​​ചെ​​യ്ഞ്ചി​​ൽ നി​​ന്നും എ​​ക്സി​​റ്റ് എ​​ടു​​ത്ത് വീ​​ണ്ടും അ​​ൽ​​ഖോ​​ർ റോ​​ഡി​​ൽ പ്ര​​വേ​​ശി​​ച്ച് ദോ​​ഹ​​യി​​ലേ​​ക്ക് പ്ര​​വേ​​ശി​​ക്കണം. വെ​​സ്​​​റ്റ് ബേ, ​​ഖ​​ത്ത​​ർ യൂ​​നി​​വേ​​ഴ്സി​​റ്റി, ലു​​സൈ​​ൽ സി​​റ്റി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലേ​​ക്കു​​ള്ള​​വ​​ർ ശ​​മാ​​ൽ റോ​​ഡി​​ലൂ​​ടെ സ​​ഞ്ച​​രി​​ച്ച് ഇ​​സ്​​​ഗാ​​വ ഇ​​ൻ​​റ​​ർ​​ചെ​​യ്ഞ്ചി​​ൽ നി​​ന്നും എ​​ക​്​​സി​​റ്റ് എ​​ടു​​ക്ക​​ണ​ം. ഖ​​ർ​​തി​​യ്യാ​​ത്, അ​​ൽ ഇ​​ബ്ബ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലേ​​ക്കു​​ള്ള​​വ​​ർ ഖ​​ർ​​തി​​യ്യാ​​ത് ഇ​​ൻ​​റ​​ർ​​ചെ​​യ്ഞ്ചി​​ൽ നി​​ന്നും എ​​ക്സി​​റ്റ് എ​​ടു​​ക്ക​​ണ​​മെ​​ന്നും അ​​ശ്ഗാ​​ൽ ആ​​വ​​ശ്യ​​പ്പെ​​ട്ടു. 
 

COMMENTS