Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jun 2017 10:34 AM GMT Updated On
date_range 29 Dec 2017 4:09 AM GMTതൃശൂര്‍ സ്വദേശി ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ചു
text_fieldsbookmark_border
ദോഹ: തൃശൂര്‍ സ്വദേശി നബീല്‍ ശബാന്‍ (26 ) ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ചു. ഇൗദ് ആേഘാഷത്തിനായി സുഹൃത്തുക്കൾക്കൊപ്പം പുറപ്പെട്ട ഇദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനം ഉംസൈദില്‍ ഡസേര്‍ട്ട് സഫാരിക്കിടെ അപകടത്തില്‍പ്പെടുകയായിരുന്നു. സിഡിസി യില്‍ എന്‍വയണ്‍മെൻറല്‍ എഞ്ചിനീയറായിരുന്നു ബീല്‍ ശബാന്‍ . ചെറുവട്ടത്ത് അബ്ദുസ്സലാം(കൈപ്പമംഗലം സ്വദേശി),അനില ദമ്പതികളുടെ മകനാണ്. ഭാര്യ: റസിയ സുബൈര്‍. ഒരു മാസം പ്രായമായ മകനുണ്ട്. സഹോദരന്‍: നിബുല്‍ റോഷന്‍. മൃതദേഹം നാട്ടിലേക്കെത്തിക്കുവാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതായി കള്‍ച്ചറല്‍ ഫോറം ജനസേവന വിംഗ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story