Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightചൂട്: പെട്രോള്‍...

ചൂട്: പെട്രോള്‍ പമ്പുകളില്‍ ഫാനുകള്‍  സ്ഥാപിക്കാന്‍ ആവശ്യം

text_fields
bookmark_border
ചൂട്: പെട്രോള്‍ പമ്പുകളില്‍ ഫാനുകള്‍  സ്ഥാപിക്കാന്‍ ആവശ്യം
cancel

ദോഹ: പെട്രോള്‍ പമ്പുകളില്‍ ഫാനുകള്‍ സ്ഥാപിക്കണമെന്ന അഭ്യര്‍ത്ഥന സോഷ്യല്‍ മീഡിയകളില്‍ വ്യാപകമാകുന്നു. പകല്‍ സമയങ്ങളില്‍ ശക്തമായ ചൂട് സഹിച്ച് മണിക്കൂറുകള്‍ ഇവിടെ ജോലി ചെയ്യുന്ന തൊഴിലാളികളെ പ്രത്യേകം പരിഗണിക്കണമെന്ന ആവശ്യമാണ് ഉയര്‍ന്നിരിക്കുന്നത്. പുറം ജോലിക്കാര്‍ക്കുള്ള സമയ ക്രമം പൊതുവെ പട്രോള്‍ പമ്പിലെ തൊഴിലാളികളെ ബാധിക്കാറില്ല. എന്നാല്‍ ഇവരും തൊഴിലെടുക്കുന്നത് പുറം ജോലിക്കാര്‍ക്ക് സമാനമാണ്. ശക്തമായ ചൂടില്‍ ഒലിച്ചിറങ്ങുന്ന വിയര്‍പ്പുമായാണ് ഇവര്‍ പകല്‍ സമയങ്ങളില്‍ ജോലി ചെയ്യുന്നത്. ഇവരുടെ ജോലി ഭാരം കുറക്കുകയോ ആവശ്യമായ സൗകര്യങ്ങള്‍ ചെയ്ത് കൊടുക്കുകയോ വേണമെന്ന അഭ്യര്‍ത്ഥനയാണ് ഉയര്‍ന്നിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar pertrol pumb
Next Story